Saturday, February 9, 2008

എളമരം കരിയും


വ്യവസായം വരുന്നത് തെങ്ങിന്റെ മണ്ടയിലല്ല-എളമരം കരീം

9 comments:

evuraan said...

ഹാ ഹാ.

ഏതു പോലീസുകാരനും മിനിമം ഒരബദ്ധം.. എന്ന പോലെ, ഏതു മന്ത്രിക്കും ഒരു കുംഭകോണമെന്ന ക്ളീഷേയുടെ നാളുകള്...!

സിമി said...

കലക്കന്‍ തലക്കെട്ട്!

പോങ്ങുമ്മൂടന്‍ said...

സുജിത്തേ,
ഗംഭീരം. :)

Anonymous said...

സുജിത്ത്
പറയുന്നതില്‍ വിഷമം തോന്നരുത്‌ ഈ ആശയം അനുരാജ് വരച്ച കാര്‍ട്ടൂണ്‍ (Wednesday, July 25, 2007) അതേപടി താങ്കള്‍ വരച്ചിരിക്കുന്നു.

അനുരാജ് കാര്‍ട്ടൂണ്‍ ഇവിടെ കാണുക: http://cartoonmal.blogspot.com/2007/07/blog-post_25.html

tk sujith said...

അനുരാജിന്റെ കാര്‍ട്ടൂണ്‍ ഞാന്‍ നേരത്തേ കണ്ടിരുന്നില്ല.എങ്കില്‍ ഇതു വരക്കില്ലായിരുന്നു.ചൂണ്ടിക്കാട്ടിയതിനു നന്ദി.

tk sujith said...

ആ കാര്‍ട്ടൂണ്‍ കാണാനാവുന്നില്ലല്ലോ അനോണീ.തലക്കെട്ട് കണ്ടു.ഒരേ തലക്കെട്ട്.ചിത്രം കാണാന്‍ സാധിക്കുന്നില്ല.

വാല്‍മീകി said...

അതു കലക്കി.

sivakumar ശിവകുമാര്‍ said...

നല്ല കാര്‍ട്ടൂണ്‍....

നിലാവര്‍ നിസ said...

നല്ല തലക്കെട്ട്.. കാര്‍ട്ടൂണും..