Tuesday, April 22, 2008

ബേബീസ് ഇല്യൂഷന്‍



സ്വാശ്രയഫീസ് പിന്നീട് തീരുമാനിക്കും,ആശങ്ക വേണ്ട-മന്ത്രി ബേബി

6 comments:

വെള്ളെഴുത്ത് said...

എങ്ങനെയെങ്കിലും കൈകഴുകിയാല്‍ മതിയല്ലോ ! ചങ്ങലെയും പൂട്ടിക്കെട്ടുമൊക്കെയായി അകത്തുപോകേണ്ടത് ബേബിയായിരുന്നു. ബേബി പുറത്തു വരുമോ ഇല്ലയോ എന്ന് ടെന്‍ഷനടിക്കാമായിരുന്നു. അങ്ങനെയാണല്ലോ കാര്യങ്ങളുടെ പോക്ക്...

കുഞ്ഞന്‍ said...

ഹഹ..

കാത്തിരിക്കാം..!

simy nazareth said...

sujith,

there are 7 distinct dialogues in this cartoon! including management, petrol (these two words could have definitely been avoided - it is obvious). You don't have to explain every bit and piece to the reader - have more faith in the reader's intelligence.

Please try to reduce the number of statements / dialogues per cartoon. I just got hold of Kaumudi quarterly edition, fully devoited to Abu Abraham's cartoons. I was cross checking the same point - on the number of dialogues he uses to communicate the message.

Silence is a very powerful tool.

Unknown said...

കൊള്ളാം

tk sujith said...

വെള്ളെഴുത്ത്,മാന്ത്രികന്‍ മന്ത്രി അത്ഭുതകരമായി രക്ഷപ്പെടും.ആശങ്ക വേണ്ട.എന്‍‌ട്രന്‍സ് ബേബികളുടെ കാര്യം കട്ടപ്പൊകയാകുന്ന ലക്ഷണമാണ്.
കുഞ്ഞന്‍,ഞാനും കാത്തിരിക്കാം,ഈ വിഷയത്തില്‍ കൂടുതല്‍ കാര്‍ട്ടൂണുകള്‍ക്കായി.
സിമി,ശരിയാണ്.പറയാതെ പറയുന്നതിന് ശക്തിയേറും.ഞാന്‍ ശ്രദ്ധിക്കാം.ഏറ്റവും സാധാരണക്കാരനായ ഒരു വായനക്കാരനെ മനസ്സില്‍ കണ്ടുകൊണ്ടാണ് കാര്‍ട്ടൂണ്‍ വരക്കാറുള്ളത്.ചില സൂചനകള്‍ ശരാശരിയിലും ഉയര്‍ന്ന വായനക്കാരന് അധികപ്പറ്റായി തോന്നാം. വായനക്കാരന്റെ ആസ്വാദനനിലവാരത്തെ,ബുദ്ധിയെ കുറച്ചുകാണുന്ന കമന്റുകള്‍ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിക്കാം.കാര്‍ട്ടൂണുകള്‍ ദുര്‍ഗ്രഹമാകരുത് എന്നേ എനിക്കുള്ളൂ.ഈ കാര്‍ട്ടൂണ്‍ കണ്ടിട്ട് “എന്താ ശരിക്കും ഉദ്ദേശിച്ചത്?” എന്ന് നേരിട്ട് ചോദിച്ച വായനക്കാരനും ഉണ്ട്.
അബുവിനെക്കുറിച്ചുള്ള “കൌമുദി” കണ്ടു.ധ്വനിപ്പിക്കലിന്റെ ആശാനാണ് അബു.
അനൂപ്,നന്ദി.

നിലാവര്‍ നിസ said...

നന്നായിട്ടുണ്ട്..

സമകാലീനതയ്ക്കുള്ളിലെ ഒരു സമകാലീനതയാണ് ഈ കാര്‍ട്ടൂണിന്റെ ജീവന്‍ എന്നു തോന്നുന്നു..