Saturday, June 14, 2008

ദശാവതാരം



വെളിയം വ്യത്യസ്തമായ പത്തുവേഷങ്ങളില്‍....

9 comments:

അരൂപിക്കുട്ടന്‍/aroopikkuttan said...

ബൂലോകത്ത് സ്വന്തം ബ്ലോഗ് തുടങ്ങിയിട്ട് ആദ്യമായിട്ട് ഇടുന്ന കമന്റ്!
ഇവിടുuത്തെ ആദ്യത്തെ കമന്റായതില്‍ എനിക്ക് സന്തോഷം!

ഇങ്ങോട്ട് വഴികാണിച്ച ചന്തക്ക്....ശ്ശേ..അല്ല,ചിന്തക്ക് നന്ദി!!
:)

അന്യന്‍ said...

കിടിലന്‍ പടം തന്നെ മാഷേ....
വെളിയത്തെ....
അവതാരപുരുഷനാക്കി...
ഒരു സൈഡാക്കിയല്ലേ....
കിടിലന്‍ വരതന്നെ...
അതിനേക്കാളും...
മികച്ച ആശയവും....

Siju | സിജു said...

:)

കലേഷ് കുമാര്‍ said...

ദശാവതാരം കാര്ട്ടൂണ്‍ ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു - ആരായിരിക്കും നായകനെന്നായിരുന്നു ആലോചിച്ചിരുന്നു...

ഇത് കലക്കി!
സൂപ്പ്ര്!

kaithamullu : കൈതമുള്ള് said...

ഇതെന്താ, എല്ലാം ദോഷാവതാരങ്ങള്‍?

സിമി said...

kalakki! excellent

tk sujith said...

അരൂപിക്കുട്ടാ,സന്തോഷം
അന്യന്‍,വെളിയം ജയിക്കട്ടെ.
ഇനീം അടിയുണ്ടാക്കട്ടെ.
നമുക്കു വരക്കാലോ.
സിജു,കലേഷ് നന്ദി.
കൈതമുള്ളേ,ദോഷൈകദൃക്‌കല്ലേ
കാര്‍ട്ടൂണിസ്റ്റ്?
സിമി,നന്ദി.

PRAMOD said...

Hit Hit Hurray!!!!

Dinkan-ഡിങ്കന്‍ said...

ഗംഭീരം!