Thursday, August 7, 2008

വികസന സ്വപ്നം

3 comments:

Haree said...

കരുണാകരൻ സിമിന്റുമായിരിക്കുന്നതെന്തിനാ? യോജിപ്പിക്കാനോ? കിളച്ചു നിൽക്കുന്നതായോ മറ്റോ മതിയായിരുന്നു... :-)
--

tk sujith said...

ഓരോ തോന്നലിന് വരക്കുന്നതല്ലേ ഹരീ.വീട്ടില്‍ ചെറിയ സിമെന്റ് പണി നടക്കുന്നുണ്ടിപ്പോള്‍.അതാവാം ഈ ഇമേജ് മനസ്സില്‍ പെട്ടെന്ന് കേറിവന്നത്.

paarppidam said...

പിതാജി തന്നെ പിടുത്തം ശരിയാകാതെ നിൽക്കുകയാണ്‌....അതു സിമന്റിട്ടുറപ്പിക്കാനുള്ള തത്രപ്പാടിലായിരിക്കും ഹരീ.

തിരികെ ഞാൻ വരുമെന്ന വാർത്താകേട്ടു ഗ്രാമം...തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ.... എന്ന പാട്ടിന്റെ അകമ്പടിയോടെ മുരളിവരുന്ന രംഗവും ഉമ്മഞ്ചാണ്ടിയും രമേഷും ചട്ടറോളിൽ തല്ലാൻ നിൽക്കുന്നതും ഒക്കെ ഒന്നു ട്രൈ ചെയ്യാമായിരുന്നു.

താങ്കളുടെ പ്രതിഭയെ ചോദ്യം ചെയ്യുകയല്ല... കാർട്ടൂണിനെ ഇഷ്ടപ്പെടുന്നതുകൊണ്ട്‌ അഭിപ്രായം എഴുതിയതാണു കേട്ടോ

നന്നായിരിക്കുന്നു.