Saturday, August 1, 2009

മത്തായ മുരളീധരന്‍


7 comments:

രഘുനാഥന്‍ said...

ഹഹ ഹാ .........വണ്ടിയില്‍ മുരളി കേറിയാല്‍ ഇപ്പോഴത്തെ വളയം പിടുത്തക്കാരന്‍ വണ്ടിയില്‍ നിന്നും ഔട്ട്‌ ...

paarppidam said...

നിർലജ്ജം അതിയാൻ കോൺഗ്രസ്സിൽ വന്നുകയറും താലപ്പൊലിയുമായി ഉളുപ്പില്ലാത്തവന്മാർ സ്വീകരിക്കും...ഇറങ്ങിപ്പോകുമ്പോൾ എന്തൊക്കെയാ വിളിച്ചുപറാഞ്ഞിരുന്നത്‌. നാണം,മാനം(N M) എന്ന സാധനം അടുത്ത പഞ്ചായത്തിൽ കൂടെ പോലും പോയിട്ടില്ലാത്ത മുരളി ഫാമിലി, പണ്ടു തങ്ങൾ ച്ര്ദ്ദിച്ച രാഷ്ടീയ വിടുവായത്തങ്ങളെല്ലാം വിഴുങ്ങി വരുമ്പോൾ കോൺഗ്സ്സുകാരും അതിൽ ഒരു പങ്ക്‌ ഭക്ഷിക്കു.


കാർട്ടൂൺ നന്നായി...........

മുസാഫിര്‍ said...

ഹ ഹ ഇതോടെ മുരളിയുടെ ശനിദശ തീരുമോ ? പാവം !

മുക്കുവന്‍ said...

haahaha...good one!!

മാണിക്യം said...

ayyE!! iniyum_....?

കലേഷ് കുമാര്‍ said...

നന്നായിട്ടുണ്ട്!

പുഴയോരം said...

ചെന്നിത്തല എന്‍ എസ് എസിനെ വീണ്ടും വിളിക്കും! ജാഗ്രതൈ..