Saturday, November 7, 2009

വോട്ടെടുപ്പ് ദിന കാര്‍ട്ടൂണുകള്‍


5 comments:

രഘുനാഥന്‍ said...

കാര്‍ട്ടൂണ്‍ ഒന്ന് :
ഹ ഹ.... മരിച്ചു പോയ പലരും ഇന്ന് പുനര്‍ ജനിക്കും...നമ്മുടെ നേതാക്കന്മാരുടെ ഓരോ കളികളേ...

രഘുനാഥന്‍ said...

കാര്‍ട്ടൂണ്‍ രണ്ടു :

ഹ ഹ ...രണ്ടു ദിവസത്തിനുള്ളില്‍ ഈ ഡും.. ഡും.. ഡും ഒരു പീ.. പീ.. പീ .ആയി മാറുന്നത് നമുക്ക് കാണാം സുജിത്തേട്ടാ .

ഒരു നുറുങ്ങ് said...

“ജനിതക വോട്ടു”കള്‍ !!

ഒരു നുറുങ്ങ് said...

സജിതിനു പിഴച്ചോ!തുലാവര്‍ഷം കണ്ണൂര്‍ക്കാരെ പറ്റിച്ചു!
ഡും..ഡും..ഫലപ്രഖ്യാപനത്തിനു,ശേഷം പൊട്ടിത്തെറി
ക്കാനുള്ള ബോംബിന്‍റതാവും!

പാട്ടോളി said...

ചെങ്ങായീ,
കാർട്ടൂണിൽ സാഹിത്യം കുറയുന്നതാണ്
ഭംഗി... വരകൾ കൂടട്ടെ...വാക്കുകൾ കുറയട്ടെ....