Thursday, March 4, 2010

തലപുകയല്‍.....

തിരുവനന്തപുരത്തും കോഴിക്കോടുമിരുന്ന് രണ്ടു കാര്‍ട്ടൂണിസ്റ്റുകളുടെ തലപുകഞ്ഞത് ഇങ്ങനെ..

(കേരള കൌമുദി)

(മാതൃഭൂമി)

4 comments:

paarppidam said...

നന്നായിരിക്കുന്നു.രണ്ടു കാർട്ടൂണിസ്റ്റുകൾക്കും ആശംസകൾ.

ശാശ്വത്‌ :: Saswath S Suryansh said...

കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ പെട്ടെന്ന് കാകദൃഷ്ടി ഓര്‍ത്തു. പിന്നെയാണ് അതിന്റെ അടിയില്‍ തന്നെ ചേര്‍ത്തത് കണ്ടത്.

അല്ല സുജിത്തേട്ടാ, ഇതിപ്പോ ആദ്യമായിട്ടല്ലല്ലോ? ഗോപീകൃഷ്ണനും നിങ്ങളും എന്താ അപൂര്‍വ സഹോദരങ്ങള്‍ പോലെ വല്ലതും ആണോ? അതോ പണ്ട് കൌമുദിയില്‍ വെച്ചു നിങ്ങളെ ആരെങ്കിലും ഹിപ്നോടിസ്, റ്റെലെപതി അങ്ങനെ എന്തെങ്കിലുംചെയ്യിച്ചോ?

ദൃശ്യ- INTIMATE STRANGER said...

nannayirikkunu

Anuraj said...

mahanmaar oru polle chindikkunnu!!