Thursday, October 28, 2010

പവനായി ശവമായി!

3 comments:

Babu Kalyanam said...

പാവം പവനായിയെ കൊല്ലാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലം ആയല്ലോ. എന്തെങ്കിലും different ആയി പ്രതീക്ഷിച്ചു സുജിതില്‍ നിന്ന്. :-(

മുക്കുവന്‍ said...

കുരിശും നക്ഷത്രവും ഇടറി കൈവിട്ട് കിടക്കണ കണ്ടാ...

കാവലാന്‍ said...

ഇതൊക്കെ പവനായീടെ ഒരു നമ്പറല്ലേ നോക്കിക്കോ ഓനിപ്പോ ചാടിയെണീക്കും!