Wednesday, November 10, 2010

ഒ..ബാമ..മാമാ..ചന്ദമാമാ..

5 comments:

Parappurath said...

കൊള്ളാം.ഈ അടുത്ത ദിവസങ്ങളിലെ വളരെ നല്ല കാര്‍ടൂണ്‍.
ആസംസകള്‍.

മനോജ് കുമാര്‍ said...

നമ്മൾ അത്രയ്ക്കങ്ങ് മോശക്കാരാണോ
:(

വരയും വരിയും : സിബു നൂറനാട് said...

ഹ..ഹ..ഹ...പക്ഷെ നമ്മളും കുറെ കൊണ്ട് പോരുന്നില്ലേ..!!

Anuraj said...

this is soo gud......

കാക്കര kaakkara said...

ബരാക്ക്‌ ഒബാമ വരുന്നു... ഇന്ത്യയിലേക്ക്‌... വരട്ടെ... ശീത യുദ്ധം അവസാനിച്ചതിന്‌ ശേഷം... ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളരുമ്പോൾ? അമേരിക്കൻ പ്രസിഡണ്ടുമാർ ഇന്ത്യയിലേക്ക്‌ വരുന്നത് വലിയ കാര്യമല്ലാതായി... ക്ലിന്റൻ... ബുഷ്‌... ഇപ്പോളിതാ ഒബാമയും... കാരണം വളരെ ലളിതം... അമേരിക്കക്ക്‌ ഇന്ത്യയെ വേണം, ഇന്ത്യക്ക്‌ അമേരിക്കയെ വേണം...