Tuesday, January 18, 2011

മൂന്നു കാര്‍ട്ടൂണുകള്‍


ജനുവരി18

ജനുവരി15

ജനുവരി8

2 comments:

ഒരു നുറുങ്ങ് said...

"ഒടുവിലിതാ പാര്‍ട്ടി നേതാവിന്റെ അഴിമതി പറഞ്ഞാല്‍ മാത്രമല്ല, സാന്റിയാഗോ മാര്‍ട്ടിനെപ്പോലുള്ള അഴിമതിരാജാക്കന്‍മാരെ തൊട്ടാലും പാര്‍ട്ടി യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ ശിക്ഷിക്കുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞുറപ്പിച്ചിരിക്കുന്നു..."
----babubharadwaj

paarppidam said...

ആരു...വി.എസ്സോ അതാരാ....എനിക്കറിയില്ല തനിക്കറിയോ സഖാവേ ആരാ ഈ വി.എസ്സെന്ന്...എന്താ ഈ ലോട്ടറി?

വിലക്കയറ്റത്തിന്റെ ഭീകരത പരാമര്‍ശിക്കുവാന്‍ ദിനോസറിനേക്കാള്‍ വലിയ ബിബംങ്ങളെ പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു കാര്‍ടൂണിസ്റ്റേ.
വിലക്കയറ്റം മനസ്സിലാക്കുവാന്‍ ജ്യോത്സ്യനല്ലന്നാ സാറു പറയുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തൊന്നിനാണീ സാമ്പത്തിക ശസ്ത്രത്തില്‍ ഡോ. പേരിനു മുമ്പ് വച്ചിരിക്കുന്നേ?