Wednesday, January 4, 2012

2011-കറുപ്പിലും വെളുപ്പിലും.കൈവിട്ട കാര്‍ട്ടൂണും വാ വിട്ട കമന്റും തിരിച്ചെടുക്കാനാകില്ല.
കുറിക്കുകൊള്ളുന്ന ഓരോ വരയും വരിയും പിന്നിട്ട ചരിത്രത്തിന്റെ
ചുമരുകളില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ചിട്ടുണ്ടാകും.പോയ വര്‍ഷത്തിന്റെ
ചുവരെഴുത്തുകളായി ശേഷിക്കുന്ന ചിരിവരകളുടെ ഒരു ബ്ലാക്ക് ആന്‍ഡ്
വൈറ്റ് കാഴ്ച.

2 comments:

Thommy said...

കൈവിട്ട കാര്‍ട്ടൂണുകള്‍ക്കും വാവിട്ട കമന്റുംകല്‍ക്കുമായ് മറ്റൊരു പുതുവര്‍ഷം ആശംസിക്കുന്നു

Thommy said...

കൈവിട്ട കാര്‍ട്ടൂണുകള്‍ക്കും വാവിട്ട കമന്റുംകല്‍ക്കുമായ് മറ്റൊരു പുതുവര്‍ഷം ആശംസിക്കുന്നു