ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
"യു.പി വിശേഷം"
സുജിത്തേ, സൂപ്പര്‍. എന്നിട്ടും ഇന്നലെ റ്റി വിയിയില്‍ കോണ്‍ഗ്രസ്സ് വക്താവ് അവകാശപ്പെട്ടത്, കോണ്‍ഗ്രസ്സ് നില മെച്ചപ്പെടുത്തിയെന്നാണ്.
:)
മങ്കിക്കുട്ടന്‍ ‘ഖാന്ദാന്‍’ വാദമുയര്‍ത്തിയിറങ്ങിയ സ്ഥലങ്ങളിലെല്ലാം പരാജയവും മങ്കിപെണ്ണ് വെറുതെ നടന്നുപോയ വഴിയിലെല്ലാം ജയവുമെന്നും കേട്ടു, ഇന്നലെ NDTV യില്‍.മനോമോഹനന്‍ അഷ്ടിക്കുള്ള വക തേടി അസമില്‍ പോയി വെറെ വഴിയില്ലാതെ ‘മാര്‍ക്കം’ കൂടി ‘ആസാമി‘യായെന്നും അറിഞ്ഞു.എന്തായാലും അപ്, അപ് U.P!,
ഞിപ്പോ രാഹുല്‍ ഗാന്ധി എന്തു ചെയ്യോ ആവോ... പാവം!!! ഹ ഹാ!!
ചുടുചോറു വാരിയ കുട്ടിക്കുരങ്ങന്‍ കലക്കി..ശരിക്കും കൈ പൊള്ളി അടിപൊളി
ചോറു വാരിയ ആള്‍ക്കും വാലുണ്ടല്ലേ. അപ്പോള്‍ എല്ലാരും .. ഹ ഹ ഹ
വളരെ നന്നായിരിക്കുന്നു സുജിത്.....
നന്നായിരിക്കുന്നു സുജിത്.നശിച്ച് നെഹ്രു കുടുംബത്തെ തൊലി ഉരിക്കണം.
തള്ളക്കുരങ്ങിനെ സൈല്‍ന്റ് വാലിക്കു നല്‍കുക. വംശനാശം വരുന്ന ഇനങ്ങള് അവിടെ സുഖമായി കഴിയട്ടെ
ഹ ഹ ഹ. കലക്കി സുജിത്തെ. ചിത്രകാരന്‍ പറഞ്ഞപോലെ ‘നശിച്ച് നെഹ്രു കുടുംബത്തെ തൊലി ഉരിക്കണം‘ എന്നിട്ട് വേണം എല്ലാ സ്കൂളുകളിലും ഉച്ചക്കഞ്ഞിക്ക് പകരം ‘ഭജഗോവിന്ദം’ പാടാന്‍..
Post a Comment
12 comments:
"യു.പി വിശേഷം"
സുജിത്തേ, സൂപ്പര്‍. എന്നിട്ടും ഇന്നലെ റ്റി വിയിയില്‍ കോണ്‍ഗ്രസ്സ് വക്താവ് അവകാശപ്പെട്ടത്, കോണ്‍ഗ്രസ്സ് നില മെച്ചപ്പെടുത്തിയെന്നാണ്.
:)
മങ്കിക്കുട്ടന്‍ ‘ഖാന്ദാന്‍’ വാദമുയര്‍ത്തിയിറങ്ങിയ സ്ഥലങ്ങളിലെല്ലാം പരാജയവും മങ്കിപെണ്ണ് വെറുതെ നടന്നുപോയ വഴിയിലെല്ലാം ജയവുമെന്നും കേട്ടു, ഇന്നലെ NDTV യില്‍.
മനോമോഹനന്‍ അഷ്ടിക്കുള്ള വക തേടി അസമില്‍ പോയി വെറെ വഴിയില്ലാതെ ‘മാര്‍ക്കം’ കൂടി ‘ആസാമി‘യായെന്നും അറിഞ്ഞു.
എന്തായാലും അപ്, അപ് U.P!,
ഞിപ്പോ രാഹുല്‍ ഗാന്ധി എന്തു ചെയ്യോ ആവോ... പാവം!!! ഹ ഹാ!!
ചുടുചോറു വാരിയ കുട്ടിക്കുരങ്ങന്‍ കലക്കി..
ശരിക്കും കൈ പൊള്ളി അടിപൊളി
:)
ചോറു വാരിയ ആള്‍ക്കും വാലുണ്ടല്ലേ. അപ്പോള്‍ എല്ലാരും .. ഹ ഹ ഹ
വളരെ നന്നായിരിക്കുന്നു സുജിത്.....
നന്നായിരിക്കുന്നു സുജിത്.
നശിച്ച് നെഹ്രു കുടുംബത്തെ തൊലി ഉരിക്കണം.
തള്ളക്കുരങ്ങിനെ സൈല്‍ന്റ് വാലിക്കു നല്‍കുക. വംശനാശം വരുന്ന ഇനങ്ങള് അവിടെ സുഖമായി കഴിയട്ടെ
ഹ ഹ ഹ. കലക്കി സുജിത്തെ.
ചിത്രകാരന്‍ പറഞ്ഞപോലെ ‘നശിച്ച് നെഹ്രു കുടുംബത്തെ തൊലി ഉരിക്കണം‘ എന്നിട്ട് വേണം എല്ലാ സ്കൂളുകളിലും ഉച്ചക്കഞ്ഞിക്ക് പകരം ‘ഭജഗോവിന്ദം’ പാടാന്‍..
Post a Comment