ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
"പച്ചമലയാളവിദ്യാലയം"
ഹ ഹഹ എങ്ങനെ ചിരിക്കാതിരിക്കും!വെറുക്കപ്പെട്ടവനാണോ, കൊഞ്ജാണന്‍ ആണോ കൂടിയത് എന്നാവാം ഇനി സംവാദം
ഹ ഹ ഹ. ഇത് കലക്കീണ്ട് സുജിത്തേ.
കൊള്ളാം. സുജിത്.
മലയാളം മാഷ് കൊള്ളാം. പഠിപ്പീര് ഗംഭീരം.
visit http://boolokacartoon.blogspot.com/to see the caricature of sujith
സുജിത്തേ,ഹ ഹ ഹ, ഫാരിസിനെ വി.എസ് വിശേഷിപ്പിച്ചതിനേക്കാള്‍ സുധാകരന്‍ സാര്‍ ആബോര്‍ഡില്‍ എഴുതിയിരിക്കുന്നതിലേതെങ്കിലും പദമാണ് കൂടുതല്‍ ഉചിതമെന്ന ഒരു സൂചന ഇതിലുണ്ടോ:)? കാര്‍ട്ടൂണ്‍ കിടിലം, ആശംസകള്‍.സസ്നേഹംഷാനവാസ്
സുജിത്തേ:)നന്നായിട്ടുണ്ട്...പുതിയ മലയാളം വിദ്വാന് ഒരു (അ)ജ്ഞാനപീഠം നല്‍കി ആദരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഹ ഹ സുജിത്തെ, ഇത് കലക്കന്‍...ചിരിച്ച് ചിരിച്ച് വയ്യണ്ടായി:)
ഇത്തിരി എരിവും പുളിയുമൊന്നുമില്ലാത്ത ഭാഷ കണ്ടാല്‍ സുധാകരനാശാനു് സഹിക്കൂല. ആ മാതൃഭാഷാസ്നേഹമൊന്നുവേറെ!
സുജിത്തേ,നമ്മുടെ സുധാരേട്ടന്‍ എന്താ പറഞ്ഞേ?ഫാരിസിനെ (ആ) പേരെടുത്ത് വിമര്‍ശിച്ചത് ശരിയായില്ലാ എന്നാ!
:)
ഹഹഹ് സുയിത്തണ്ണാ..ഇത് പെരുക്കിക്കളഞ്ഞല്ലീ
മലയാള ഭാഷതന്‍ മാദകഭംഗി :)
സൂപ്പര്‍!
vist my webhttp://shanalpyblogspotcom.blogspot.com/
രണ്ടു കാലിലും മന്തുള്ളവര്‍ ഒരു കാലില്‍ മന്തുള്ളയാളെ കളിയാക്കുന്നതു പോലെ.....
നന്നായി ചിരിച്ചു.
Kollam. Gam'bheekaram' thanne. Nannayi chirichu.But Pinarayi yum KEN um pinne sudhakarante sambashanavum ozhivakkiyal kurachu koodi class ayekkumennu thonni.
കൊള്ളാം സുജിത്ത്.ഓടോ : വെറുക്കപ്പെട്ടവനും വാഴ്തപെട്ടവനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?-സുല്‍
Post a Comment
20 comments:
"പച്ചമലയാളവിദ്യാലയം"
ഹ ഹഹ എങ്ങനെ ചിരിക്കാതിരിക്കും!
വെറുക്കപ്പെട്ടവനാണോ, കൊഞ്ജാണന്‍ ആണോ കൂടിയത് എന്നാവാം ഇനി സംവാദം
ഹ ഹ ഹ. ഇത് കലക്കീണ്ട് സുജിത്തേ.
കൊള്ളാം. സുജിത്.
മലയാളം മാഷ് കൊള്ളാം. പഠിപ്പീര് ഗംഭീരം.
visit
http://boolokacartoon.blogspot.com/
to see the caricature of sujith
സുജിത്തേ,
ഹ ഹ ഹ, ഫാരിസിനെ വി.എസ് വിശേഷിപ്പിച്ചതിനേക്കാള്‍ സുധാകരന്‍ സാര്‍ ആബോര്‍ഡില്‍ എഴുതിയിരിക്കുന്നതിലേതെങ്കിലും പദമാണ് കൂടുതല്‍ ഉചിതമെന്ന ഒരു സൂചന ഇതിലുണ്ടോ:)? കാര്‍ട്ടൂണ്‍ കിടിലം, ആശംസകള്‍.
സസ്നേഹം
ഷാനവാസ്
സുജിത്തേ:)
നന്നായിട്ടുണ്ട്...
പുതിയ മലയാളം വിദ്വാന് ഒരു (അ)ജ്ഞാനപീഠം
നല്‍കി ആദരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഹ ഹ സുജിത്തെ, ഇത് കലക്കന്‍...
ചിരിച്ച് ചിരിച്ച് വയ്യണ്ടായി:)
ഇത്തിരി എരിവും പുളിയുമൊന്നുമില്ലാത്ത ഭാഷ കണ്ടാല്‍ സുധാകരനാശാനു് സഹിക്കൂല. ആ മാതൃഭാഷാസ്നേഹമൊന്നുവേറെ!
സുജിത്തേ,
നമ്മുടെ സുധാരേട്ടന്‍ എന്താ പറഞ്ഞേ?
ഫാരിസിനെ (ആ) പേരെടുത്ത് വിമര്‍ശിച്ചത് ശരിയായില്ലാ എന്നാ!
:)
ഹഹഹ് സുയിത്തണ്ണാ..ഇത് പെരുക്കിക്കളഞ്ഞല്ലീ
മലയാള ഭാഷതന്‍ മാദകഭംഗി :)
സൂപ്പര്‍!
vist my web
http://shanalpyblogspotcom.blogspot.com/
രണ്ടു കാലിലും മന്തുള്ളവര്‍ ഒരു കാലില്‍ മന്തുള്ളയാളെ കളിയാക്കുന്നതു പോലെ.....
നന്നായി ചിരിച്ചു.
Kollam. Gam'bheekaram' thanne. Nannayi chirichu.
But Pinarayi yum KEN um pinne sudhakarante sambashanavum ozhivakkiyal kurachu koodi class ayekkumennu thonni.
കൊള്ളാം സുജിത്ത്.
ഓടോ : വെറുക്കപ്പെട്ടവനും വാഴ്തപെട്ടവനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
-സുല്‍
Post a Comment