കഴിഞ്ഞ വര്‍ഷം ആകാശത്തിലെ ഞോണ്ടലും ഈ വര്‍ഷം ഭൂമി തിരിമറിയുമാണ് വിഷയമെന്ന് മനസ്സിലായി. (രണ്ട് അടി അളന്നു, ഇനി മൂന്നാമത്തെ അടി എവിടെ വെക്കും?) ഒരു കാര്യം, ഇവിടെ വാമനന്‍ ഉയരമുള്ള ആളും ചവിട്ടി താഴ്ത്തുന്നത് കുള്ളന്മാരുമാണല്ലോ. പിന്നെ പഴയ മഹാബലി കുറ്റമൊന്നും ചെയ്തിരിന്നില്ലല്ലോ. ഇപ്പോള്‍ കുറ്റം ചെയ്യാത്തവരെ ചവിട്ടിതാഴ്ത്തുന്നു എന്നാണോ ഉദ്ദേശിച്ചത്. (കാര്‍ട്ടൂണില്‍ ചോദ്യമില്ലെങ്കില്‍ വിട്ടുകള..)
18 comments:
ഇന്നലെ രാത്രി ഏറെ വൈകി വരച്ച ഫ്രീ ഹാന്റ് സ്കെച്ച്.
വരച്ചത് വെറുതെയായില്ല നന്നായിട്ടുണ്ട്... കാലികം..
പക്ഷെ മാവേലി തെറ്റ് ചെയ്തില്ലല്ലൊ?:)
ക്ഷമിക്കൂ..ഗൂഗില്‍ ബ്ലോഗ് കണ്ട്രോള്‍ ചെയ്യുന്നവരെ ഓറ്ത്തില്ല :)
കലക്കി!. ഇനി മൂന്നാമത്തെ കാലടി എവിടെയാണോ വെക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആകാശത്തിലെ ഞോണ്ടലും ഈ വര്‍ഷം ഭൂമി തിരിമറിയുമാണ് വിഷയമെന്ന് മനസ്സിലായി. (രണ്ട് അടി അളന്നു, ഇനി മൂന്നാമത്തെ അടി എവിടെ വെക്കും?)
ഒരു കാര്യം, ഇവിടെ വാമനന്‍ ഉയരമുള്ള ആളും ചവിട്ടി താഴ്ത്തുന്നത് കുള്ളന്മാരുമാണല്ലോ. പിന്നെ പഴയ മഹാബലി കുറ്റമൊന്നും ചെയ്തിരിന്നില്ലല്ലോ. ഇപ്പോള്‍ കുറ്റം ചെയ്യാത്തവരെ ചവിട്ടിതാഴ്ത്തുന്നു എന്നാണോ ഉദ്ദേശിച്ചത്. (കാര്‍ട്ടൂണില്‍ ചോദ്യമില്ലെങ്കില്‍ വിട്ടുകള..)
രണ്ടും “ബലി”യല്ലേ കൂട്ടരേ!
കാര്‍ട്ടൂണിലുള്ളത് മാവേലിയല്ല.ഓണക്കാലത്തു വരുന്ന വയ്യാവേലികള്‍...ഹഹഹ
മൂന്നാമത്തെ അടി അടുത്ത ഓണത്തിനായിരിക്കും...ആരാണാവൊ പുതിയ മന്ത്രി?മോന്‍സ് ജോസപ്പേട്ടനോ..അതൊ സുരേന്ദ്രന്‍ പിള്ളയോ?
ഹെഡ്ഡിങ്ങ് തിരുത്തിയിട്ടും താങ്കള്‍ മുന്നില്‍:)
ചിന്തക്കൊരു ചിന്തയില്ലെങ്കില്‍ പിന്നെന്തു ബ്ലോഗ്?:)
അതന്നെ
പാവം കുരൂള... ഇരുപ്പ് കണ്ടില്ലേ.. ഹഹഹഹ
രണ്ടും ബലിതന്നെ! പക്ഷെ, ഇപ്പോള്‍ ചവിട്ടിയാല്‍ ഒത്തിരി താഴാറില്ലെന്നുമാത്രം!
കലക്കി
പക്ഷേ തലക്കെട്ട് “ബലി”കുടീരങ്ങളേ.. എന്നാക്കിയാല്‍ നന്നാകുമായിരുന്നു :)
ഉം...സുജിത്തേ....സംഭവം ഏറ്റു...
മാരഡോണയുടെ കൈ..
ദൈവത്തിന്റെ കൈ എന്നൊക്കെ പറയുന്ന മാതിരി ജോസഫിന്റെ കൈ എന്തായാവോ..
പിന്നൊന്നും കേട്ടില്ല.
ഇത്രയും നല്ല ഒരു കാര്‍്‌ട്ടൂണ്‍ ഒരു ഓണക്കാലത്തും ലഭിച്ചിട്ടില്ല. അഭിനന്ദനങ്ങള്‍
nOkia 1100 ന്റെ ബെര്‍മുഡ അടിപോളി.
ബലിക്ക് ഇങ്ങനെയും അര്‍ത്ഥമുണ്ട്!
കലക്കന്‍ കാര്‍ട്ടൂണ്‍!
Post a Comment