Tuesday, December 18, 2007

എത്രയായാലുമെന്റച്ഛനല്ലേ...


കരുണാകരന്റെ ഇരുമുടിക്കെട്ടുമായി മുരളി ശബരിമലയിലേക്ക്-വാര്‍ത്ത

9 comments:

സ്വാമി said...

സ്വാമി ശരണം ... കൊള്ളാം ട്ടോ !!

കോറോത്ത് said...

ഹ ഹ ഹ ... കരു ഒരു മല തന്നെ !!!

കൃഷ്‌ | krish said...

സ്വാമി ശരണം. കൊള്ളാം.

മുരളി ഉരുളിയെടുത്തിട്ടും അരവണ കിട്ടുന്ന കാര്യം കഷ്ടത്തിലാ.. അങ്ങനെയുണ്ട് അവിടത്തെ കാര്യങ്ങള്‍.

മിടുക്കന്‍ said...

ഇതിയാന്റെ ഒരു കാര്യം..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇങ്ങനേം ഉണ്ടോ ഒരു....



കൊള്ളാം ട്ടൊ

പേര്.. പേരക്ക!! said...

ഹ ഹ! സ്വാമിയേന്നോ അതോ സോണീയേന്നോ?? :)

നവരുചിയന്‍ said...

പേര്.. പേരക്ക യുടെ കമന്റ് കൊള്ളാം . സോണിയ ശരണം .. എന്ന് തന്നെ ആവാനെ വഴി ഉള്ളു

tk sujith said...

സ്വാമി,കോറോത്ത്,കൃഷ്,മിടുക്കന്‍,പ്രിയ ,പേരക്ക,നവരുചിയന്‍
നന്ദി.

നിലാവര്‍ നിസ said...

നല്ല വര.