തകർത്തുമാഷേ! കുട്ടന്റെ ആ മുഖഭാവം ഒക്കെ നല്ല്lത് ആണ് എന്നാലും ചില സംഗതിപോരാ പ്രത്യേകിച്ച് ഈ തിരഞെടുപ്പിന്റെ ഒരു സമയം ആയിരിക്കുമ്പോൾ ഒനുകൂൂടേ ഉറക്കെ പാടണം ഇടക്ക് വൈറ്റത്തടിക്കണം കേട്ടോ .... എനൊക്കെ പറയുന്ന ജഡ്ജസിന്റെ ഓർത്തുപ്പൊകുന്നു മാഷേ.
പിന്നെ നിങ്ങൾ കാർട്ടൂണിസ്റ്റുകൾ കഞിടിക്കുന്നത് ഇദ്ദേഹത്തിന്റെ കാറ്ട്ടൂൺ വരച്ചിട്ടാണ് എന്ന് കേട്ടു നേരാണോ സുജിത്തേ?
4 comments:

എലിമിനേഷന് റൌണ്ടാണ്... ചിരിക്കാതിരിക്കുന്നതെങ്ങനെ.. സംഗതി പോര കുട്ടായെന്നൊക്കെ അവര്‍ക്കു പറയാം. മുന്പിലിരുന്ന് ഒരാള്‍ ‘ജോരായ്യി, സൂപ്പറായി’ എന്നൊക്കെ കൈയും കലാശവും കാണിക്കുന്നുണ്ട് !
“എനിക്കു വയ്യ”
adipoli..............
ഹഹ. ജോറായി :)
Post a Comment