Saturday, October 4, 2008

അഞ്ഞൂറാന്‍ അപ്പൂപ്പനും ആണവവും


ഗാന്ധിജയന്തി കാര്‍ട്ടൂണ്‍

8 comments:

paarppidam said...

കാർട്ടൂൻ 1.“കള്ളിയങ്കാട്ടു നീലി” എന്ന രീതിയിൽ ഒരു കാർട്ടൂൺ പെടക്കരുതോ?

കാർട്ടൂൺ 2.അപ്പൂപ്പൻ ആനപ്പുറത്തിരുന്നാൽ കൊച്ചുമകന്റെ ചന്തിയിൽ തഴമ്പുണ്ടാകുമോ?

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കാര്‍ട്ടൂണ്‍ നന്നായിരിക്കുന്നു!ഇതിന്റ്റെ വേറൊരു വേര്‍ഷന്‍ഇവിടെ കാണാം

സാംഷ്യ റോഷ് said...

ഒന്നാമത്തേത് പൊളിച്ചു...

അനില്‍@ബ്ലോഗ് said...

സുജിത്,
രണ്ടാമത്തെ കാര്‍ട്ടൂണ്‍, മുന്‍പെ പ്രിന്റ്ട് വേര്‍ഷന്‍ കണ്ടിരുന്ന പോലെ തോന്നുന്നു, താങ്കള്‍ തന്നെയാണോ അത്?

tk sujith said...

പാര്‍പ്പിടം:)
മുഹമ്മദ് സഗീര്‍,ആ വേര്‍ഷന്‍ ആസ്വദിച്ചു
സാംഷ്യ,നന്ദി
അനില്‍,കേരളകൌമുദിയില്‍ ഇതു വന്നിരുന്നു.അതാണോ കണ്ടത്?

കിഷോര്‍:Kishor said...

കൊള്ളാം! :-)

ഗുപ്തന്‍ said...

കൊള്ളാം!

മാണിക്യം said...

അഞ്ഞൂറ് നോട്ടിലേ അപ്പൂപ്പന്‍!
ബെസ്റ്റ് !