Saturday, October 11, 2008

വിദ്യാരംഭ കാര്‍ട്ടൂണ്‍

7 comments:

paarppidam said...

അടിപൊളി.....ഹോ ആയമ്മയുടെ ആ ഇരിപ്പും ഭാവവും എത്ര ഭവ്യത....മടിയിൽ ഇരിക്കുന്ന കുട്ടിയാണേൽ അനുസരണയുടേ മൂർത്തീഭാവം...

നല്ല കാർട്ടൂൺ!

simy nazareth said...

nannaayittondu sujith.. viLakku kalakki :)

krish | കൃഷ് said...

അങ്ങനെ സിങ്ങനെ ബുഷണ്ണന്‍ “ആണവവിദ്യാരഭം’ കുറിപ്പിച്ചല്ലേ.
ആണവനിലവിളക്കും കൊള്ളാം.
ഇതിനുള്ള ഇന്ധനവും അമേരിക്കേന്ന് കിട്ടുമാരിക്കുമാല്ലേ?

Rafeek Wadakanchery said...

ആണവ കരാറിനെ കുറിച്ചുള്ള ചര്‍ച്ചക്ക് കുറേ മൈക്ക് പിടിച്ചു. ചാനല്‍ ചര്‍ച്ചാ വിശാരദന്‍ മാര്‍ നടത്തിയ കുറേ ചര്‍ച്ചകള്‍ കേട്ടു. സംഭവം പിടികിട്ടാത്ത അനേകം ജനങ്ങള്‍ ക്കൊപ്പം. ഈ കാര്‍ട്ടൂണും ആസ്വദിച്ചു. കാര്‍ട്ടൂണ്‍ ഒരു കാര്യം ഉറപ്പു തരുന്നു..ആരോ ഒരാള്‍ നമ്മെ ചതിക്കുന്നുണ്ട്...

Haree said...

ഇത് അസലായി... :-)
--

മുസാഫിര്‍ said...

പൂച്ച പാലു കുടിച്ചിട്ട് ചിറി നക്കുന്നത് പോലെയുള്ള മന്മോഹന്‍ ആശാ‍ന്റെ ആ ആക്ഷനാണ് എനിക്കു ഏറ്റവും ഇഷ്ടമായത്..

Bijuchandran said...

Ugran!