Saturday, November 1, 2008

കേരളപ്പിറവി കാര്‍ട്ടൂണ്‍

16 comments:

പ്രിയ said...

ഹഹഹ ....
സുജിത് മാഷേ, കേരളത്തിന്റെ അവസ്ഥയെ ഇതിലും നന്നായി ഒരാളും വിവരിച്ചിട്ടുണ്ടാവില്ല

ഇനി നാളെ? (ആദ്യത്തെ ആള് പിന്നേം വരുമോ?)

paarppidam said...

അടിപൊളി...പ്രിയ പറഞ്ഞതുപോലെ ഇതുപോലെ ഒരു കാർട്ടൂൺ ഈ വിഷയത്തിൽ ഇതിനു മുമ്പ് കണ്ടിട്ടില്ല..ഭൂ‍മാഫിയയുടെ പിടിയ്ലേക്ക് ഓരോ കുഞ്ഞുഗ്രാമവൂം പോയ്ക്കൊണ്ടിരിക്കുന്നു...
പിന്നെ കമന്റ് പോസ്റ്റുചെയ്യുവാൻ ഈ സംവിധാനം വേണ്ട.പഴയ നോർമൽ സംഗതി മതി.ഇതു ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാക്കുന്നു.

Mr. K# said...

ഈ കാര്ട്ടൂണ്‍‌‌ സൂപ്പര്‍‌‌.

പാഞ്ചാലി said...

ഇഷ്ടപ്പെട്ടു സ്നേഹിതാ!

krish | കൃഷ് said...

കൊള്ളാം.

Kvartha Test said...

വളരെ നല്ലത്! കേരളത്തിന്‍റെ തലവര എന്നല്ലാതെ എന്തുപറയാന്‍!

ആദര്‍ശ് | Adarsh said...

കലക്കി മാഷേ ..

കുഞ്ഞന്‍ said...

മനോഹരമായ തലവര.. അഭിനന്ദനങ്ങള്‍ മാഷെ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അടിപൊളി...

ബയാന്‍ said...

ഹ ഹ .. ചിരിപ്പിച്ചു; നാട്ടിനെ നീട്ടി നീട്ടി സുനാമി തിരപോയപോലെ ഒത്തിരി നീട്ടിക്കിട്ടിയാല്‍ എല്ലാ ഭൂരഹിതര്‍ക്കും ഭൂമിപതിച്ചു കൊടുക്കാമായിരുന്നു.

സജിത്തേ ഒന്നൊന്നര വരയായിട്ടുണ്ട്. നാടിനും താങ്കള്‍ക്കും എന്റെ ആശംസകള്‍.

Siju | സിജു said...

എഴുന്നേറ്റോടാനുള്ള ആവതുണ്ടോയെന്നേ സംശയമൊള്ളൂ.. :-)

simy nazareth said...

:-) കലക്കി. ചുരുക്കം വാക്കുകളില്‍ കാര്യം പറഞ്ഞു :)

nandakumar said...

athi gambeeram!!!!

nandan/nandaparvam

Jayasree Lakshmy Kumar said...

ഇതു കലക്കി

കിഷോർ‍:Kishor said...

വളരെ നന്നായി!...

ഹ ഹ ഹ ഹാശംസകള്‍ !!

ചാർ‌വാകൻ‌ said...

ചിലപ്പോ--ഗോപീക്രിഷണനു-മുകളില്‍
ചിലപ്പൊ--താഴെ-നന്നായിരിക്കുന്നു.