എന്‍.സി.പി യുടെ കാര്യം തീരുമാനിക്കേണ്ടത് യു.ഡി.എഫ്-ആന്റണി *ഈച്ചരവാര്യരുടെ 'ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ' എന്ന പുസ്തകത്തിന്റെ അവസാനവാചകത്തോട് കടപ്പാട്.
96ലെ തെരഞ്ഞെടുപ്പില്‍ അച്ഛനും മോനും തോറ്റപ്പോള്‍ വേണു മാധ്യമത്തില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മിക്കുന്നു- വീണു കിടക്കുന്ന അച്ഛനും മോനും; അച്ഛന്റെ ഡയലോഗ്-“ ഈച്ചരവാര്യര്‍ പറഞ്ഞതേ എനിക്കും പറയാനൂള്ളൂ, ഒരച്ഛനും ഈ ഗതി വരരുതേ എന്ന്”. ആ കാര്‍ട്ടൂണിന് മനോഹരമായ ഒരു കൂട്ടിച്ചേര്‍ക്കല്‍....അഭിനന്ദനങ്ങള്‍
5 comments:
Kidilam... especially the first one...
എനിക്ക് രണ്ടാമത്തെതാണ്‍ ഒന്നൂടെ ഇഷ്ടായെ
നന്നായിരിക്കുന്നു
Marvellous!!
A Great salute to Sujith for choosing the quote from "oru achante Ormakkurippukal"

Post a Comment