തിരഞ്ഞെടുപ്പും കഴിഞ്ഞ് റിസള്‍ട്ടും വന്ന് എല്ലാം ഒന്ന് കലങ്ങിത്തെളിഞ്ഞ് വരുന്നതു വരെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരു ലീവ് പോലും എടുക്കാന്‍ പറ്റാത്ത രീതിയിലാണ് സംഭവ വികാസങ്ങളുടെ പോക്ക്. രണ്ടത്താണി, വീരന്, വെളിയം... ഒരു പരമ്പര തന്നെയല്ലെ. ആശയ ദാരിദ്ര്യം ഉണ്ടാകാന്‍ പോലും ഇവരാരും സമ്മതിക്കില്ല. അല്ലെ. കാര്‍ട്ടൂണ്‍ മാത്രമുള്ള പത്രം ഇറക്കാനുള്ള തലവരയും കാണുന്നുണ്ട്
5 comments:
കൊള്ളാം ;)
മുസ്ലിപവറിന്റെ ഗുണം ഇത്തവണ കാണുമോന്നു സംശയമാ -
കനേഡിയന്‍ മരുന്നിനു അതിലും ശക്തി കാണും
ഹ ഹ ഹ , അടി പോളി
മദനിയെ കൂട്ടുന്ന ഇടതുപക്ഷത്തെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല- ഈ സാമുദായിക ദ്രുവീകരണങ്ങള്ക്കെല്ലാം ഉത്തരവാദി അയാളാണ്
മൂർച്ചയേറിയ രാഷ്ടേീയ കാർട്ടൂൺ!!

Post a Comment