പഴേ കമ്യൂണിസ്റ്റ് കഥകള്‍ ആരോ എഴുതിയത് ഈ ഇടക്ക് ഇഷ്ടന്‍ വായിച്ചെന്നാ തോന്നണേ..... ജനങ്ങളുടെ ഒപ്പം നിന്ന പണ്ട് കാലത്തെ ചുവപ്പന്മാര്‍ ഇങ്ങനെ ആയിരുന്നു.. പന്തലിട്ട്....സദ്യ വിളമ്പി...... ഇന്നാണേല്‍ ഗ്രൂപ്പ് തിരിഞ്ഞ് വിളമ്പും.....
സുജിത്തെ, ആ ശരീരങ്ങള്‍ കൊണ്ട് സമൂഹത്തിനങ്ങനെയെങ്കിലും ചില്ലറ ഉപകാരങ്ങളുണ്ടാകട്ടെ എന്നു കരുതിയല്ലേ?:)
സമീപകാലത്ത് കമ്മ്യൂണിസ്റ്റ്കാരും അണികളോടിങ്ങനെ ഒരാഹ്വാനം ചെയ്തതെന്താണെന്നുവെച്ചാല്‍ ഭക്തി ഉണ്ടെങ്കിലും ഇല്ലെങ്കിലും നാട്ടിലെ എല്ലാ ക്ഷേത്രകാര്യങ്ങളിലും നമ്മള്‍ ഇടപെടുകയും വേണം കമ്മറ്റികളിലൊക്കെ പ്രമുഖസ്ഥാനങ്ങളില്‍ നമ്മുടെ ആളുകളെ ഉള്‍പ്പെടുത്തുകയും വേണം.ആയതിന്റെ പരിണത ഫലത്തിനൊരുദാഹരണമാണ് ഇന്നു നമ്മളനുഭവിക്കുന “ശ്രീ മാന്‍” സുധാകരന്‍ മന്ത്രി
പരോപകരാര്‍ഥം" ഇളം" ശരീരം...എന്നെങ്ങാനും രാഷ്ട്രീയക്കരോട് ആഹ്വാനം ചെയ്തേക്കല്ലേ.. കുറെ നാളായി വിതുര വഴി സൂര്യനെല്ലിക്കൊക്കെ ടൂറിസം വണ്ടി ഓടാതായിട്ട്...
19 comments:
"പരോപകരാര്‍ത്ഥമിദം ശരീരം"
പോരാ...
ഹ.ഹ.ഹ്...സുജിത്തേ...
തൂണില്‍ കാലു ചുറ്റിക്കൊണ്ടുള്ള
'ചെന്നിനായകം തലയുടെ' അലക്ക് ഇഷ്ടപ്പെട്ടു.......
പഴേ കമ്യൂണിസ്റ്റ് കഥകള്‍ ആരോ എഴുതിയത് ഈ ഇടക്ക് ഇഷ്ടന്‍ വായിച്ചെന്നാ തോന്നണേ.....
ജനങ്ങളുടെ ഒപ്പം നിന്ന പണ്ട് കാലത്തെ ചുവപ്പന്മാര്‍ ഇങ്ങനെ ആയിരുന്നു..
പന്തലിട്ട്....സദ്യ വിളമ്പി......
ഇന്നാണേല്‍ ഗ്രൂപ്പ് തിരിഞ്ഞ് വിളമ്പും.....
പോരാ..പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ.....!
:)
സുജിത്തേട്ടാ, നന്നായിരിക്കുന്നു...
ഹഹ.സുജിത്തേട്ടാ..കലക്കി.;)
സുജിത്തേ, എന്നെ കൊല്ല്, രാവിലെ ആദ്യമായി കയറിയ ബ്ലോഗിതാ....ചിരിച്ചു മറിഞ്ഞു....സമ്മതിച്ചിഷ്ടാ.....നമോവാകം. നമ്പര്‍ ഒന്നു ഇമെയില്‍ ചെയ്യണേ.
ഹി ഹി അടിപൊളി.
സുജിത്തെ,
ആ ശരീരങ്ങള്‍ കൊണ്ട് സമൂഹത്തിനങ്ങനെയെങ്കിലും ചില്ലറ ഉപകാരങ്ങളുണ്ടാകട്ടെ എന്നു കരുതിയല്ലേ?:)
സമീപകാലത്ത് കമ്മ്യൂണിസ്റ്റ്കാരും അണികളോടിങ്ങനെ ഒരാഹ്വാനം ചെയ്തതെന്താണെന്നുവെച്ചാല്‍ ഭക്തി ഉണ്ടെങ്കിലും ഇല്ലെങ്കിലും നാട്ടിലെ എല്ലാ ക്ഷേത്രകാര്യങ്ങളിലും നമ്മള്‍ ഇടപെടുകയും വേണം കമ്മറ്റികളിലൊക്കെ പ്രമുഖസ്ഥാനങ്ങളില്‍ നമ്മുടെ ആളുകളെ ഉള്‍പ്പെടുത്തുകയും വേണം.ആയതിന്റെ പരിണത ഫലത്തിനൊരുദാഹരണമാണ് ഇന്നു നമ്മളനുഭവിക്കുന “ശ്രീ മാന്‍” സുധാകരന്‍ മന്ത്രി
:)
പരോപകരാര്‍ഥം" ഇളം" ശരീരം...എന്നെങ്ങാനും രാഷ്ട്രീയക്കരോട് ആഹ്വാനം ചെയ്തേക്കല്ലേ..
കുറെ നാളായി വിതുര വഴി സൂര്യനെല്ലിക്കൊക്കെ ടൂറിസം വണ്ടി ഓടാതായിട്ട്...
ഇതെന്നാ തമാശയാ നന്നായി രസിച്ചു കേട്ടോ!
വരയും ഐഡിയ ഒന്നന്തരം
നല്ല തമാശ
superb...
സുജിത്തേ :)
:)
Very Nice..
manoharam..
Post a Comment