Saturday, May 5, 2007

വാമനന്‍


അടുത്ത അടി എവിടെ വയ്ക്കും?

11 comments:

tk sujith said...

"വാമനന്‍"

ഇടിവാള്‍ said...

ഹമ്പടാ ! അലക്കന്‍ കാര്‍ട്ടൂണ്‍ സുജിത്തേ !

ഠേ ..ദേ പിടി ഒരു ഡോള്‍ബി തേങ്ങ

sandoz said...

ഉം.....
സുജിത്തിന്റെ കാല്‍ക്കുലേഷന്‍ ശരിയാ.....
കേരളത്തില്‍ ഇപ്പോള്‍ ശരിക്കുമുള്ള മാഫിയാ..... ഭൂമി മാഫിയ തന്നെയാണു....
ഇഷ്ടപ്പെട്ടു....

Unknown said...

സുജിത്തേ,:)

അപ്പോള്‍ അച്ചുതാനന്ദന്‍ സഖാവിനെ എല്ലാരും ചേര്‍ന്ന് മഹാബലിയാ(ടാ)ക്കുമോ?

Kaithamullu said...

ആയിരം വാമനന്‍‌മാ‍ര്‍ പിന്നാലെ....

ബിജുരാജ്‌ said...

തകര്‍ത്തു ... അടിപൊളി ആയിട്ടുണ്ട്....

ഞാന്‍ ഇരിങ്ങല്‍ said...

ഏപ്പോഴുമെന്ന പോലെ മനോഹരം
പക്ഷെ അച്ചു മ്മാന്‍ അത്ര നല്ല ഭരണാധികാരിയൊന്നും ആയിരുന്നില്ല.

tk sujith said...

പൊതുവാളാശാനേ...ആ മഹാബലിയാട് പ്രയോഗം കലക്കനാണു കേട്ടോ......

fob said...

Nice blog!!
great cartoons!!

കരീം മാഷ്‌ said...

ഒരു വിദേശിക്കു ബിനാമി പേരില്‍ സ്വത്തുവാങ്ങാന്‍ ഏറ്റവും ലളിതമായ വിക്രയ-വിനിമയ-വ്യവസ്ഥകള്‍ ഉള്ള സ്ഥലം കേരളമാണെന്നു തോന്നുന്നു. സുജിത്തിന്റെ ഈ കാര്‍ട്ടൂണ്‍ ചിരിപ്പിച്ചില്ല. പക്ഷെ പേടിപ്പിച്ചു.
ഇന്‍‌റര്‍നാഷണല്‍ ഫണ്ടിംഗിന്റെ ഭീകരാവസ്ഥ അധിനിവേശത്തിനെക്കാള്‍ മാരകമായിരിക്കും. പോരാടാനും സ്വാതന്ത്ര്യസമരം നടത്താനും അദൃശ്യനായ ശത്രുവിനെ എവിടെയിട്ടു പിടിക്കും?
നന്നായി.
(ഇടതും വലതും രാഷ്ടീയക്കാര്‍ ഇതിന്റെ ചട്ടുകങ്ങള്‍ മാത്രം. ഇവിടെ കരുണാകരന്‍ മാത്രം സത്യം പറഞ്ഞു അദ്ദേഹത്തിനൊന്നും കിട്ടാഞ്ഞിട്ടാണോ ആവോ?)

Siju | സിജു said...

നന്നായിരിക്കുന്നു.. വളരെ ശരി..

സുജിത്തിന്റെ ഏറ്റവും ഇഷ്ടപെട്ട കാര്‍ട്ടൂണുകളിലൊന്ന്