Tuesday, May 15, 2007

അവസാന അടവ്


മാനേജുമെന്റുകള്‍ ഞങ്ങളുടെ മുഴുവന്‍ കളിയും കണ്ടിട്ടില്ല-പിണറായി

5 comments:

വിഷ്ണു പ്രസാദ് said...

അടവ് കൊള്ളാം...

Siju | സിജു said...

ഇതു കലക്കി..

Dinkan-ഡിങ്കന്‍ said...

സുജിത്ത് അണ്ണോ
കാ‍ലേല്‍ വീഴുന്നതിന് മുമ്പ് ഒരു ഡയലോഗ്ഗ് ബാക്കിണ്ട്
“ഒറ്റപ്ലാമൂട്ടില്‍ ശോശ , അതായതീ നില്‍ക്കുന്ന ബേബ്ബീടെ കെട്ടിയ്യൊടെ തള്ള. തിരുമേനി...”
പിന്നെ ഇറവര്‍ന്‍സും ഔട്ട്സ്പോക്കണും ഒക്കെ ചേര്‍ത്ത് ഒരൂക്കന്‍ പെട. എന്നിട്ടും രക്ഷയില്ലെങ്കിലാണ് സാഷ്ടാങ്ക്..
:)

ജിസോ ജോസ്‌ said...

വിജയന്‍ സഖാവ് ഈ അടവിന്റെ കാര്യമാണോ പറഞ്ഞത്... :))

കലക്കി സുജിത്ത്...!

Unknown said...

സുജിത്തേ:)

ഇതു കലക്കി കേട്ടോ,
ഇതിരുപത്തൊന്നാമത്തെ അടവായിരിക്കും അല്ലേ ?,ഹൈട്ടെക്ക് :)

ഇവരുടെയൊക്കെ കളികളെല്ലാം കാണാന്‍ തന്നെയാണല്ലോ പൊതുജനമവരെ സ്‌റ്റേജില്‍ കേറ്റിയത്....