Monday, May 21, 2007

ഗ്രേഡ് നില


അച്ചുതാനന്ദം

8 comments:

tk sujith said...

"ഗ്രേഡ് നില"ഇന്നത്തെ കാ‍ര്‍ട്ടൂണ്‍

Unknown said...

സുജിത്തേ:)
ഹ ഹ ഹാ
മുഴുവന്‍ കവറേജും മിടുക്കന്‍ അച്ചുവിനു മാത്രം അല്ലേ?:)

ആരെയും എറിഞ്ഞു വീഴ്ത്താന്‍ പറ്റിയ ആ തെറ്റാലി വജ്രായുധം :):):)

വല്യമ്മായി said...

ഹഹഹ,എന്റെ വക ഒരു A++ ഈ കാര്‍ട്ടൂണിന്

തറവാടി said...

ഹ ഹ ...കലക്കന്‍ കാര്‍ട്ടൂണ്‍

Pradeep Nair said...

നല്ല് രസം...!!!!
ഞാന്‍ ബങ്ഗലൂറില്‍ ജെര്‍ണലിസ്റ്റായി ചെയുന്നു.

Siju | സിജു said...

:D

Kalesh Kumar said...

കലക്കി!

കരീം മാഷ്‌ said...

ഇനി അച്ചുമ്മാമനെ വര്‍ക്കുമ്പോള്‍ ആ കൈ കൊക്കുപോലാക്കി ജെ.സി.ബി.യെ അനുകരിച്ച ഒരു പത്രസമ്മേളന രംഗം ചിത്രീകരിക്കം സുജിത് പ്ലീസ്.
ആ വാര്‍ത്താ സമ്മേളനം വല്ലാത്തൊരു അനുഭവമായിരുന്നു.