Wednesday, May 9, 2007

ബേബി ഡാം


ബേബി ഡാമില്‍ വിള്ളല്‍-മുല്ലപ്പെരിയാര്‍ വാര്‍ത്ത

8 comments:

tk sujith said...

ബേബി ഡാമില്‍ വിള്ളല്‍-മുല്ലപ്പെരിയാര്‍ വാര്‍ത്ത

Anonymous said...

സുജിത്തെ... ഇതു വെറും വിള്ളല്‍ അല്ല്ലല്ലോ. അണപൊട്ടി ഒഴുകുകയല്ലെ!

Siju | സിജു said...

:-)

Unknown said...

സുജിത്തേ,
സൂപ്പര്‍ബ്.....
ബേബിയുടെ ഡാം തകര്‍ന്നല്ലേ?
ഇനി ബേബിയെന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണാം?!.

Mubarak Merchant said...

സ്വാശ്രയവും ഡാമിലെ വിള്ളലും കൂട്ടിച്ചേര്‍ത്തത് കലക്കി.

tk sujith said...

ഒരു സ്വകാര്യം...പ്രസ്സ് ക്ലബ്ബിന്റെ അവാര്‍ഡ് ഇന്നു കിട്ടും...തരുന്നതു എം.എ ബേബി.....രാവിലെ 12.30 നു

Kaithamullu said...

അഭിനന്ദനങ്ങള്‍, സജിത്തേ!

അവാര്‍ഡ് തരുന്നതിനിടെ ബേബി നിശ്ചയമായും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: കൂന്താലിയുമായി നിന്ന ആ ജുഡീഷ്യറിയെ വരയില്‍ കണ്ടില്ലല്ലോ എന്ന്.

സജിത്ത്|Sajith VK said...

കൈതമുള്ള് പറഞ്ഞപോലെ, ഡാം വെട്ടിപ്പൊളിച്ചവരും വേണമായിരുന്നൂ....