Wednesday, May 9, 2007

അവാര്ഡ്‌ ദാനച്ചടങ്ങ്


18 comments:

tk sujith said...

മന്ത്രി പ്രസംഗത്തില്‍ കാര്‍ട്ടൂണിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ നാളെ പോസ്റ്റ് ചെയ്യാം....

Pramod.KM said...

അഭിനന്ദനങ്ങള്‍.;)

asdfasdf asfdasdf said...

congrats

Unknown said...

അഭിനന്ദനങ്ങള്‍......സുജിത്തേ

വേണു venu said...

അഭിനന്ദനങ്ങള്‍..:)

ദേവന്‍ said...

അഭിനന്ദനങ്ങള്‍ സുജിത്ത്.

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...

അഭിനന്ദനങ്ങള്‍......സുജിത്തേ
You deserve it, very very long time before.
With you and your thoughts always.

Siju | സിജു said...

സുജിത്തിനു മാസം മാസം അവാര്‍ഡാണല്ലോ..
കാശു കൊടുത്തു വാങ്ങണതൊന്നുമല്ലല്ലാ..

തമാശയാണുട്ടാ.. ഇസ്മായില്‍ ഇസ്മായില്‍..

Dinkan-ഡിങ്കന്‍ said...

ലേശം കുമ്പ ചാടി തല നരപ്പിച്ചാല്‍ ബേബിച്ചയനും സുയ്ത്തേട്ടനും ഒരേപോലെ
ആശംസകള്‍

കുറുമാന്‍ said...

ആശംസകള്‍, അഭിനന്ദനങ്ങള്‍, അനുമോദനങ്ങള്‍. ഇനിയും അനവധി, നീരവധി അവാര്‍ഡുകള്‍ കിട്ടട്ടെ....പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കട്ടെ....

Kaithamullu said...

sajithe,
njan chothichha chodyam baby thankalodu chodichhayirunno?

if not, u shd ask it urself!
(who is the culprit.... baby or judiciary?

Unknown said...

അഭിനന്ദനം എന്ന പാട്ടാണ് വായില്‍ വരുന്നത്. എന്തായാലും പാടുന്നില്ല.അഭിനന്ദനങ്ങള്‍.
അപ്പോ നാലെ മന്ത്രീടേ പ്രസംഗം കേള്‍ക്കാന്‍ വരാം.

vimathan said...

സുജിത്ത്, അഭിനന്ദനങള്‍.

ശാലിനി said...

അഭിനന്ദനങ്ങള്‍

Kaithamullu said...

സജിത്,
ഇംഗ്ലീഷിലിട്ട കമെന്റ് എന്റേതല്ല, കേട്ടോ!ഏതോ ‘അപരന്‍‘ വഴിതെറ്റി ഇതിനകത്ത് വന്നു കേറിയിട്ടുണ്ട്!

എടാ ഇംഗ്ലീഷപരാ,കുഞ്ഞു മോനേ, തമാശയൊക്കെ കൊള്ളാം, എല്ലാ ബ്ലോഗിലും കേറി എന്റെ പേരില്‍ കമ്മന്റല്ലേ?

സജിത്ത്|Sajith VK said...

സുജിത്തിന് അഭിനന്ദനങ്ങള്‍.....

Anonymous said...

അഭിനന്ദനങ്ങള്‍