ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
പുതു്മുഖങ്ങള്‍ക്ക് അവസരമുണ്ടാക്കാന്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് 6 മാസം നിയന്ത്രണം വേണം-മാക്
പി. ബി. തന്നെയാ നല്ലത്. കുറച്ച് അവിടേയും അഭിനയിക്കട്ടെ. സസ്പെന്‍ഷന്‍ കിട്ടുന്നതുവരെ. ;)
പുതുമുഖങ്ങളും വരട്ടെ.. :-)
അത് കലക്കി സുജിത്തേ.ഇതാണ് മഹത്വം.2 സമകാലീന വിഷയങ്ങളെ മനോഹരമായി ലിങ്ക് ചെയ്യുന്നുപിറകില് കൂടി പെട്ടിയും കിടക്കയുമായി പോകുന്നപിണമ്മൂട്ടിയെയും അച്ചുതലാലിനെയും ക്ഷാ പിടിച്ചു.എന്താ ഒരു മിനുക്കം ആ പുള്ളിക്കുപ്പായങ്ങളില്‍
പെട്ടിം കെടക്കേം കൊള്ളാം :)-സുല്‍
ഹോ..കലക്കീലോ..രണ്ടു സംഭവങ്ങള്‍ ഒരുമിച്ച്...എന്നിട്ട് "ബീഡിയിണ്ടോ സഖാവേ" സ്റ്റൈലില്‍ ഡയലോഗും .[സുല്ലേ.. അസൂയയ്ക്കു മരുന്നു കണ്ടു പിടിച്ചെന്നു കേട്ടു..ശരിയാണോ..?]
കാലം കേരള രാഷ്ട്രീയ ചരിത്രം വിലയിരുത്താന്‍ ഈ വരകള്‍ കൂടി അവലംബമാക്കുന്ന ഒരു കാലം വരും .സുജിത്തേ അഭിനന്ദനങ്ങള്‍.
കിടിലം...വേറെ ഒന്നും പറയാനില്ല :)qw_er_ty
cc vazhiyallathe dairact recrutement undengillllllll.....onnu nookkamayirunnuuuuuuu...
കുന്നംകുളം എം.എല്‍.എ യെ നേരിട്ടു പി.ബി യിലെടുക്കുന്ന ഒരു കാലം വരും.അതുവരെ ക്ഷമിക്കൂ ബാബുവേട്ടാ...അന്നു ഞാന്‍ മമ്മൂട്ടിയെപ്പോലെ താങ്കളെ വരച്ചുതരാം ട്ടാ.....
അതേ താങ്കളുടെ ആശയങ്ങള്‍ മഹത്തരം സുജിത്ത്!!സമ്മതിച്ചിരിക്കുന്നു:):)
വന്നവര്‍ക്കും ചിരിച്ചവര്‍ക്കും കമന്ന്റ്റിയവര്‍ക്കും നന്ദി...ഇനീം വരണം ട്ടാ...
സുജിത്ത്,കലക്കി !!
Nice :)
ഹ ഹ, സുജിത്തേ, നമുക്കീ പരിപാടികളൊക്കെ നിറുത്തി അഭിനയം തുടങ്ങിയാലോ? പുതുമുഖമല്ലെ.........മുഖശ്രീയും ധാരാളം :)
bhayankaran thanne
brilliant
ഡയറക്ടര്‍: കോടിയുണ്ടോ സഖാവേ ഒരു ബോണ്ടെടുക്കാന്‍?
Post a Comment
18 comments:
പുതു്മുഖങ്ങള്‍ക്ക് അവസരമുണ്ടാക്കാന്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് 6 മാസം നിയന്ത്രണം വേണം-മാക്
പി. ബി. തന്നെയാ നല്ലത്. കുറച്ച് അവിടേയും അഭിനയിക്കട്ടെ. സസ്പെന്‍ഷന്‍ കിട്ടുന്നതുവരെ. ;)
പുതുമുഖങ്ങളും വരട്ടെ.. :-)
അത് കലക്കി സുജിത്തേ.ഇതാണ് മഹത്വം.2 സമകാലീന വിഷയങ്ങളെ മനോഹരമായി ലിങ്ക് ചെയ്യുന്നു
പിറകില്‍ കൂടി പെട്ടിയും കിടക്കയുമായി പോകുന്ന
പിണമ്മൂട്ടിയെയും അച്ചുതലാലിനെയും ക്ഷാ പിടിച്ചു.എന്താ ഒരു മിനുക്കം ആ പുള്ളിക്കുപ്പായങ്ങളില്‍
പെട്ടിം കെടക്കേം കൊള്ളാം :)
-സുല്‍
ഹോ..കലക്കീലോ..രണ്ടു സംഭവങ്ങള്‍ ഒരുമിച്ച്...എന്നിട്ട് "ബീഡിയിണ്ടോ സഖാവേ" സ്റ്റൈലില്‍ ഡയലോഗും .
[സുല്ലേ.. അസൂയയ്ക്കു മരുന്നു കണ്ടു പിടിച്ചെന്നു കേട്ടു..ശരിയാണോ..?]
കാലം കേരള രാഷ്ട്രീയ ചരിത്രം വിലയിരുത്താന്‍ ഈ വരകള്‍ കൂടി അവലംബമാക്കുന്ന ഒരു കാലം വരും .
സുജിത്തേ അഭിനന്ദനങ്ങള്‍.
കിടിലം...
വേറെ ഒന്നും പറയാനില്ല :)
qw_er_ty
cc vazhiyallathe dairact recrutement undengillllllll.....onnu nookkamayirunnuuuuuuu...
കുന്നംകുളം എം.എല്‍.എ യെ നേരിട്ടു പി.ബി യിലെടുക്കുന്ന ഒരു കാലം വരും.അതുവരെ ക്ഷമിക്കൂ ബാബുവേട്ടാ...അന്നു ഞാന്‍ മമ്മൂട്ടിയെപ്പോലെ താങ്കളെ വരച്ചുതരാം ട്ടാ.....
അതേ താങ്കളുടെ ആശയങ്ങള്‍ മഹത്തരം സുജിത്ത്!!
സമ്മതിച്ചിരിക്കുന്നു:):)
വന്നവര്‍ക്കും ചിരിച്ചവര്‍ക്കും കമന്ന്റ്റിയവര്‍ക്കും നന്ദി...ഇനീം വരണം ട്ടാ...
സുജിത്ത്,
കലക്കി !!