Sunday, May 20, 2007

ആരുടെ നേട്ടം?


സ്മാര്‍ട്ട് സിറ്റി,മൂന്നാറ് ഒഴിപ്പിക്കല്‍-ഒരു വ്യക്തിയുടെ നേട്ടമല്ല,മുന്നണിയുടെ തീരുമാനം-പിണറായി

16 comments:

tk sujith said...

സ്മാര്‍ട്ട് സിറ്റി,മൂന്നാറ് ഒഴിപ്പിക്കല്‍-ഒരു വ്യക്തിയുടെ നേട്ടമല്ല,മുന്നണിയുടെ തീരുമാനം-പിണറായി

Haree said...

ഹ ഹ ഹ... മനോഹരം...
ഇതിലും നന്നായി ഈ വിഷയത്തെ വരയിലൂടെ അവതരിപ്പിക്കുവാനാവില്ല...
--

sandoz said...

വാഹ്‌..കൊട്‌ കൈ സുജിത്തേ.....
എതിരഭിപ്രായം സാഹചര്യങ്ങളോട്‌ ഉണ്ടെങ്കിലും ഈ ആശയത്തിനും വരക്കും ഒരു അഭിനന്ദനം നല്‍കാതിരിക്കാന്‍ ആകുന്നില്ലാ...

വേണു venu said...

ഹാ..ഹാ..
രണ്ടാമത്തെ ചിത്രം ഒത്തിരി രസിച്ചു.:)

Mr. K# said...

സൂപ്പര്‍...

Kaithamullu said...

സുജിത്തേ,
ഇതാ‍ ഞങ്ങടെ വക അവാര്‍ഡ്!

K.P.Sukumaran said...

അഭിനന്ദിക്കാന്‍ വാക്കുകളില്ല ..... !!

സുല്‍ |Sul said...

ഹഹഹ
സുജിത്തേ സൂപര്‍
-സുല്‍

Pramod.KM said...

ഹഹഹ
കുറെ നാളായി മനസ്സുതുറന്നൊന്നു ചിരിച്ചിട്ട്,:)

ശാലിനി said...

ഇതു നന്നായിട്ടുണ്ട്.

മുസ്തഫ|musthapha said...

ഹഹഹ... :))

ശരിക്കും ചിരിപ്പിച്ചു ഈ വര... :)

സുജിത്ത്... കൊടും കൈ... അഭിനന്ദനങ്ങള്‍ :)

വിചാരം said...

വളരെ ബുദ്ധിപൂര്‍വ്വം
ആയിരം വാക്കുകളേക്കാള്‍ വരകള്‍ക്കെന്ത് മൂര്‍ച്ച

സാജന്‍| SAJAN said...

ഇതാണ് കാര്‍ട്ടൂണ്‍,
സുപ്പര്‍,
ചിരിപ്പിച്ചു കേട്ടോ

ഇടിവാള്‍ said...

Waw! Great One Sujith..

Siju | സിജു said...

അടിപൊളി..

qw_er_ty

ബയാന്‍ said...

ഇതു തലവര