Sunday, May 27, 2007

മൂന്നു കാര്‍ട്ടൂണുകള്‍



13 comments:

tk sujith said...

ഇന്നലത്തെ സംഭവത്തെക്കുറിച്ചു"മൂന്നു കാര്‍ട്ടൂണുകള്‍"

Kiranz..!! said...

ഹ..ഹ..എന്റമ്മച്ചി..ആ ചന്തിക്കടി കൊണ്ടോടോന്നുത് കലക്കി കടുവറുത്തു സുജിത്തേ,തകര്‍പ്പന്‍ വരപ്പ്,അടി കിട്ടുന്ന രണ്ടെണ്ണത്തിന്റം മുഖഭാവം കണ്ടില്ല്ലേ :))))

Rasheed Chalil said...

ഇത് കലക്കി.

കണ്ണൂസ്‌ said...

ചന്തിക്ക്‌ പെട കുറഞ്ഞു പോയി. ചട്ടുകം പൊള്ളിച്ചു വെക്കുകയായിരുന്നു ശരിക്കും വേണ്ട മരുന്ന്. ഞാന്‍ ഇതു നേരത്തെ പറഞ്ഞിരുന്നതാണ്‌. ഇത്രയെങ്കിലും ചെയ്തല്ലോ, സമാധാനം.

ബയാന്‍ said...

പാഠം ഒന്ന് കഴിയുമ്പോഴേക്കും പടിക്കു പുറത്തു; ഇനി രണ്ടും മൂന്നും ആവുമ്പോള്‍ വെള്ളിവര തെളിയും.

സാജന്‍| SAJAN said...

വീണ്ടും.. ആനുകാലിക പ്രസക്തിയുള്ള വിഷയത്തിലൂന്നിയുള്ള സുജിത്തിന്റെ വര ഏറേ ചിരിപ്പിക്കാനും ഒപ്പം ചിന്തിക്കാനും അവസരം നല്‍കുന്നു:)

മുസ്തഫ|musthapha said...

ഇതടിപൊളി സുജിത് ഭായ് :))


ഓ.ടോ:
പണ്ട് പണ്ടൊരിടത്ത് ഒരു ക്ലാസ്സ് ടീച്ചറുടെ മകനും കൂട്ടുകാരനും വഴക്കുണ്ടാക്കിയപ്പോള്‍ പക്ഷപാതമില്ലെന്ന് കാണിക്കാന്‍ ടീച്ചര്‍ രണ്ട് പേരേയും തല്ലിയത്രേ!

sandoz said...

കൊള്ളാം.....കാരാട്ടിന്‌ കെട്ടു വീണ കാര്‍ട്ടൂണിന്റെ തുടരന്‍ ആണ്‌ കൂടുതല്‍ ഇഷ്ടപ്പെട്ടത്‌.

കേന്ദ്രകമ്മറ്റി കൂടീട്ട്‌ വേണം സസ്പന്‍ഷന്‍ അംഗീകരിക്കാന്‍.അവിടെ അംഗീകരിക്കും എന്ന് തോന്നണില്ലാ.ഒരു ശാസനയില്‍ നിര്‍ത്തി പെട്ടെന്ന് തിരിച്ചെടുക്കും എന്ന് വേണം കരുതാന്‍.

സു | Su said...

ഹി ഹി ഹി, കൊള്ളാം.

Kaithamullu said...

തുടരന്‍ വര ഇഷ്ടായി.
ഇനിയും ‘തുടരാന്‍‘ വകുപ്പുകള്‍ കാണുന്നു.

Anonymous said...

ഇത് കലക്കി സുജിത്ത്...ചന്തിക്കടി മേടിച്ചിട്ട് ഓടുന്നത് നല്ല കലക്കനായി വരച്ചിട്ടുണ്ട്...രണ്ടിന്റെയും മുഖഭാവം ശരിക്കും ഇഷ്ടപ്പെട്ടു...സംഭവങ്ങളുടെ twist അനുസരിച്ച് സുജിത്തിന്റെ തുടര്‍ കാര്‍ട്ടൂണും ഇഷ്ടപ്പെട്ടു..

സജിത്ത്|Sajith VK said...

:)

ലുട്ടാപ്പി::luttappi said...

സുജിത് ചേട്ടന്റെ ഏറ്റവും നല്ല കാര്‍ട്ടുണ്‍.... ആ ചന്തിക്കടി തന്നെ...