കാര്‍ട്ടൂണ്‍ കൊള്ളാം സുജിത്തേ .. ഒരു സ്വകാര്യം പറയട്ടെ .. ആരും കേള്‍ക്കണ്ട .. 123 കരാറില്‍ നിന്ന് ഉത്തരവാദിത്വമുള്ള ഒരു ഗവണ്മ്മേന്റിനും പിന്മാറാന് കഴിയില്ല. ഇടതു പക്ഷം പിന്തുണ പിന്‍വലിച്ച് , സര്‍ക്കാര്‍ വീണ് പുതിയതായി വരുന്ന പ്രധാനമന്ത്രി പ്രകാശ് കാരാട്ട് ആയാലും കരാര്‍ നടപ്പാവുക തന്നെ ചെയ്യും. ഇറാക്കിന്റെയും ഇറാന്റെയും പേര് പറഞ്ഞാല്‍ നമ്മുടെ കാര്യം നടക്കില്ലല്ലോ .. ഇത് മനസ്സിലാവണമെങ്കില്‍ ചൈനയെ നോക്കിയാല്‍ മതി ...
10 comments:
"ആണേവാ കരാര്‍"
ഇതു തകര്‍ത്തു സുജിത്തേ:)
പാലം കടക്കുവോളം നാരായണ.. നാരായണ...
തകര്‍പ്പന്‍ കര്ട്ടൂണ്!! അഭിനന്ദനങ്ങള്‍ :) :)
കാര്‍ട്ടൂണ്‍ കൊള്ളാം സുജിത്തേ ..
ഒരു സ്വകാര്യം പറയട്ടെ .. ആരും കേള്‍ക്കണ്ട ..
123 കരാറില്‍ നിന്ന് ഉത്തരവാദിത്വമുള്ള ഒരു ഗവണ്മ്മേന്റിനും പിന്മാറാന് കഴിയില്ല. ഇടതു പക്ഷം പിന്തുണ പിന്‍വലിച്ച് , സര്‍ക്കാര്‍ വീണ് പുതിയതായി വരുന്ന പ്രധാനമന്ത്രി പ്രകാശ് കാരാട്ട് ആയാലും കരാര്‍ നടപ്പാവുക തന്നെ ചെയ്യും. ഇറാക്കിന്റെയും ഇറാന്റെയും പേര് പറഞ്ഞാല്‍ നമ്മുടെ കാര്യം നടക്കില്ലല്ലോ .. ഇത് മനസ്സിലാവണമെങ്കില്‍ ചൈനയെ നോക്കിയാല്‍ മതി ...
ആണുങ്ങളാണെങ്കില്‍ പിന്തുണ പിന്‍വലിക്കട്ടെ. അല്ലേ സുജിത്തേട്ടാ? തകര്‍ത്തു!
ഇനിയും തിരഞ്ഞെടുപ്പ്, ഹ ഹ, ഇതൊക്കെ ആദ്യേ ആലോചിച്ചാല്‍ പോരായിരുന്നോ ? ആദ്യമേ ഒന്നും പറയാതെ തിരിഞ്ഞുകളിക്കുമ്പോഴേ തോന്നിയിരുന്നു, ഇതിലെന്തോ ഒപ്പിച്ചു വെച്ചിട്ടുണ്ടെന്ന്- ചെന്നൈയില്‍ സ്കൂളിനു പൈന്റടിക്കാന്‍ ഒരു കപ്പല്‍ വന്നിരുന്നല്ലോ...പൂയ്....
ഇത് തകര്‍ത്തു. നന്നായിട്ടുണ്ട് ട്ടാ.
ദില്‍ബൂ പറഞ്ഞത് പോലെ ആണുങ്ങളാണേല്‍ പിന്തുണ അങ്ങ് പിന്‍വലിക്കട്ടെ. കുറേ കാലമായി ഇതന്നെ കേള്‍ക്കാന്‍ തുടങ്ങിയിട്ട്.
ഇതും എത്രാമത്തെ ഭീഷണിയാണു്. കാര്‍ടൂണ്‍ നന്നു്.:)
സൂപ്പര്‍ കാര്‍ട്ടൂണ്‍!
അടിപൊളി കാര്‍ട്ടൂണ്‍. നന്നായിരിക്കുന്നു.
Post a Comment