Tuesday, August 14, 2007

മലയാളിയുടെ രാഷ്ട്രീയബോധത്തിന്റെ സത്യസന്ധമായ പ്രതികരണങ്ങളാണ്‍ അയ്യപ്പപ്പണിക്കരുടെ കാര്‍ട്ടൂണ്‍ കവിതകള്‍.അയ്യപ്പപ്പണിക്കരുടെ ‘നാണക്കേട്’ എന്ന കവിതയിലെ കഥാപാത്രങ്ങളായി സമകാലിക രാഷ്ട്രീയത്തിലെ പരിചിതമുഖങ്ങള്‍ രംഗത്തെത്തിയാലോ?ഒരു കാര്‍ട്ടൂണ്‍ ഭാവന.ഈലക്കം കലാകൌമുദിയില്‍ ഇതു ചേര്‍ത്തിട്ടുണ്ട്.

12 comments:

tk sujith said...

padmanabhan namboodiri said...

ഉഗ്രന്‍. കിടിലന്‍

Unknown said...

വളരെ നന്നായിട്ടുണ്ട് സുജിത്തേട്ടാ. ഏറെ വ്യത്യസ്ഥവും എളുപ്പമല്ലാത്തതുമായ രീതി.

Bijuchandran said...

Kollam Suith!!
Good work!

മെലോഡിയസ് said...

നന്നായിട്ടുണ്ട്.

Unknown said...

സുജിത്തേ ,

ഇതു നന്നായിട്ടുണ്ട്...

sajithkumar said...

ette,kollam kollam ennu paranju maduthu......

tk sujith said...

എന്നാല്‍ ഇനി കാര്‍ട്ടൂണില്‍ ഏതൊക്കെ കാര്യങ്ങള്‍ നന്നായില്ല എന്നു പറയൂ സജിത്തേ........

Kiranz..!! said...

ഹ..ഹ..പാവം സജിത്ത്..എന്റെ സുജിത്തെ ഇങ്ങനെ മനുഷ്യരെ ധര്‍മ്മസങ്കടത്തിലാക്കല്ലെ :)

സജിത്തിന്റെ ക്ലോണന്‍ കമന്റ് :))

ഗുപ്തന്‍ said...

ഇവിടേം ഒരു ക്ലോണ്‍ :)

Unknown said...

വര നിറുത്തിയാല്‍ വളരെ മോശം!

Vakkom G Sreekumar said...

നാണം കെട്ടും പണമുണ്ടാകീടിനാല്‍ നാണക്കേടാ പണം തീര്‍ത്തു കൊള്ളും. എന്നാണല്ലോ?
പാര്‍ട്ടിക്ക് വലിയ വലിയ സ്ഥ്ാപനങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്കെല്ലാം സന്തോഷം. അതെങ്ങനെ ഉണ്ടായി എന്ന് ആരും ചോദിക്കരുത്.
മഞ്ഞുമലയുടെ ഒരറ്റം മാത്ര്മല്ലേ നാം കണ്ടുള്ളൂ.
കുരുതിക്കായി വേണുഗോപാലാടിനെ കുളിപ്പിച്ചു നിര്‍ത്തിയിട്ടുണ്ട്. കുരുതി കഴിഞ്ഞു കൈയും കഴുകിയാല്‍ എല്ലാം ശുഭ്രം. നമുക്ക് ബഹുനില മന്ദിരങ്ങളുടെ പണി തീര്‍ക്കണ്ടേ? അത് പൂറ്ണമായും എ സി വച്ചാല്‍ വിയര്‍പ്പിന്റെ വില ആരും ചോദിക്കുകയില്ലല്ലോ.

സുജിത്തിന്റെ കാര്‍ട്ടൂണുകള്‍ വളരെ വിലപ്പെട്ട ആശയങ്ങള്‍ തന്നെ. നന്ദി