Saturday, April 12, 2008

കൊല്ലുന്ന വില,തിന്നുന്ന മന്ത്രി



അരിവിലവര്‍ദ്ധന-ആരുടെ കാലു പിടിക്കാനും തയ്യാറാണെന്ന് ഭക്ഷ്യമന്ത്രി.

6 comments:

നിലാവര്‍ നിസ said...

ഹഹ...എന്തൊരു കമന്റ്.. നല്ല ചിന്ത, വര, സുജിത്..

വെള്ളെഴുത്ത് said...

വികസന മാതൃകയ്ക്കു ശേഷം വിശപ്പിനെക്കുറിച്ചല്ലല്ലോ, പുഷ്ടിയെക്കുറിച്ചാണല്ലോ സംസാരിക്കേണ്ടത്. അതിന് ആന്ധ്രാ അരിയുടെ ചോറു പറ്റില്ല, മുട്ടയും പാലും തന്നെ വേണം. കോഴിക്കാലേ ശരണം. ഒത്താല്‍ ആട്ടിന്‍‌കാലും പിടിക്കണം. സുഭിക്ഷകേരളം!!

നിഷാന്ത് said...

തല്ലുന്ന നാട്ടുകാര്‍.....!

ഫസല്‍ ബിനാലി.. said...

നല്ല വര, നല്ല ആശയം, ആശംസകള്‍

മൂര്‍ത്തി said...

കാണുമ്പോള്‍ ഈ കാര്‍ട്ടൂണില്‍ തമാശയുണ്ടെങ്കിലും വില വര്‍ദ്ധനവിനു പിന്നിലെ യഥാര്‍ത്ഥകരങ്ങളെക്കുറിച്ച് ആലോചിച്ചാല്‍, കേരളത്തിനു വേണ്ട റേഷന്‍ വിഹിതം വെട്ടിക്കുറച്ചവരെക്കുറിച്ചാലോചിച്ചാല്‍, അശാസ്ത്രീയമായ ബി.പി.എല്‍ കൊണ്ടുവന്നവരെക്കുറിച്ചാലോചിച്ചാല്‍, ഒരു ന്യൂനപക്ഷത്തിനു മാത്രം ഗുണമുള്ള സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കുന്നവരെക്കുറിച്ചാലോചിച്ചാല്‍...

Unknown said...

ആരുടെയും കാലു പിടിക്കും ഇലക്ഷനാകുമ്പോള്‍
മാത്രം