Saturday, January 24, 2009

ലാ...വല..ഇന്‍!-കാര്‍ട്ടൂണ്‍

3 comments:

paarppidam said...

അപ്ലക്കും അതും പോസ്റ്റാക്കി...സമ്മതിച്ചു മാഷേ...
“ഒടുക്കം മിടുക്കൻ കുടുക്കിലായി” എന്ന് കൂടെ ചേർക്കാമോ?

ശ്രീധരന്‍.ടി.പി said...

കിടിലന്‍ .. അഭിനന്ദനങ്ങള്‍ മാഷേ..
കാര്‍ട്ടൂണ്‍ priview ചെയ്യുമ്പോള്‍ ചെറിയ ഇമേജ് ആണ്
കിട്ടുന്നത് ഇതു ഒന്നു വലുതാക്കിക്കൂടെ..upload ചെയ്യുമ്പോള്‍
ഇക്കാര്യം ഒന്നു ശ്രദ്ധിക്കുമല്ലോ .

മുക്കുവന്‍ said...

മിടുക്കന്‍ കുടിക്കിലാവില്ല അണ്ണാ.. ഇതിലും വലുത് നടന്നിട്ട് ഇവിടെ ഒന്നും സംഭവിച്ചില്ല. പിന്നെയാണോ ഇത്?

പോസ്റ്റ് കിടിലന്‍ :)