Friday, September 11, 2009

പോലീസ് മാധ്യമ സിന്റിക്കേറ്റ്

4 comments:

haroonp said...

“ഗുണ്ടകളെ”സംരക്ഷിക്കുന്നത് മാധ്യമങ്ങള്‍..പിണറായി,
ഇപ്പോള്‍ മനസ്സിലായില്ലെ മാഷെ ‘കള്ളന്‍ കപ്പലി’ല്ലേയില്ലെന്നു !!! ഇനി നമ്മുടെ മാന്യമഹാ ഗുണ്ടകളെ നെയ്യാറിലൊ,വല്ല ഉള്‍ക്കടലിലൊ ഒക്കെ അന്വേഷിച്ച നോക്ക്വ...

രഘുനാഥന്‍ said...

ഹ ഹ ഹ ഹ ,,,,,ഗുണ്ടകളുടെ സ്വന്തം നാട്....

paarppidam said...

"ഗുണ്ടകളെ" കാർട്ടൂണിസ്റ്റുകൾ സംരക്ഷിക്കുന്നു എന്ന് പറയാഞ്ഞത്‌ ഭാഗ്യം....ഹഹഹ

മുസാഫിര്‍ said...

ഏറ്റവും നല്ല തിരക്കഥക്കുള്ള നമ്മുടെ ദേശീയ അവാര്‍ഡ് ഇക്കുറി പോലീസിനു കിട്ടാതെ പോയത് കഷ്ടമായി.