Wednesday, September 23, 2009

എന്തൊരു വീരന്‍!

12 comments:

രഘുനാഥന്‍ said...

ഹു ഹഹ ഹ ഹാ ..കല്യാണത്തിനു മുന്നേ കാര്യം പറഞ്ഞത് നന്നായി...

രഘുനാഥന്‍ said...

ഹു ഹഹ ഹ ഹാ ..കല്യാണത്തിനു മുന്നേ കാര്യം പറഞ്ഞത് നന്നായി...

രഘുനാഥന്‍ said...

അബദ്ധത്തില്‍ രണ്ടു കമന്റ് പബ്ലിഷ് ആയിപ്പോയി സുജിത്തേട്ടാ...എന്നാല്‍ പിന്നെ ഒരെണ്ണം കൂടി കിടക്കെട്ടെ....

ഹഹഹഹാ.. കാര്‍ട്ടൂണ്‍ കലക്കി

:: VM :: said...

Kalakki :) aa Vilakku pidicha thomman njaandiyude look othiri chirippichu

krish | കൃഷ് said...

ഇതു കലക്കീട്ടോ.

paarppidam said...

യു.ഡി.എഫും കാണും ചരടും (അധികാരം)........പാവം കല്യാണത്തിനു പോരുന്ന വഴിക്ക്‌ മുരളിയെകൂടെ കൂട്ടാമായിരുന്നു.ഒന്നുമില്ലേലും കോഴിക്കോട്ടങ്ങാടീൽ ഒരുമിച്ച്‌ പയറ്റിയവരല്ലേ?

Rafeek Wadakanchery said...

---------ഉം കാണാ ചരടും ..ആ ചരട് കാണാന്‍ കഴിയാതിരുന്നതു നന്നായി.അല്ലെങ്കില്‍ "അതു " കൂടെ പോയേനെ.അത്ര കലിയുണ്ടാവും സഖാക്കള്‍ക്ക്

Sajid said...

nanavum manavum illatha ivarkkokke enthina thuni?????

haroonp said...

ഹൌ...ഒരു വീരശൂര പരാക്രമേയ് !!
സ്ത്രീധനമായി ഒരു മറ്റേതും കൊട് കയ്യില്‍...ഏതു..
ആ“എസ്“മാര്‍ക്കില്ലേ..അതു തന്നേ..അങ്ങോര്‍ക്കത്
ഭാവിയിലേക്കു ഒരു കരുതലാവും !

കുളക്കടക്കാലം said...

അവസാന സോഷ്യലിസ്റ്റിന്റെ ആത്മഹത്യ .....

ജുജുസ് said...

ഉഗ്രനായിട്ടുണ്ട് സുജിത്തേട്ടാ
ഒരു വലതു പക്ഷ സോഷ്യലിസ്റ്റ്.കണ്ണടയുന്നതിന് മുൻപ് മകൻ മന്ത്രിയായി കാണണം

ഗൗരിനാഥന്‍ said...

വയ്യ സുജിത്തേ. അസ്സലായി..