Saturday, September 12, 2009

വിളവെടുപ്പ് മഹോല്‍സവം

4 comments:

രഘുനാഥന്‍ said...

ഹ ഹ ഹ ഹഹഹഹ ഹാ

haroonp said...

“നമ്മള്‍ ഭരിക്കും നാടുകളെല്ലാം,ഗുണ്ടകളതാവും പൈങ്കിളിയേ”,പാരപ്രയോഗം നവീനരീതിയില്‍
മൊത്തമായും ചില്ലറയായും പരിശീലിപ്പിക്കപ്പെടും!!

chithrakaran:ചിത്രകാരന്‍ said...

“ വെളവെടുപ്പ് ” ഉത്സവം !!!

paarppidam said...

ഇവിടെ നിന്നും പറിച്ചെടുത്ത "ലാവ്ലിൻ മത്തങ്ങ" പിബിയിൽ വെന്തില്ല.മാത്രമല്ല "കലം" പൊട്ടിത്തെറിച്ച്‌ പാചകക്കാരന്റെ മുഖവും പൊള്ളി.അതോടെ ഇപ്പോൾ അടുക്കളയിൽ നിന്നും ചായ്പിലേക്ക്‌ പൊറുതി മാറേണ്ടിയും വന്നു.