Monday, December 14, 2009

സേഫായി മഅ‌ദനി

10 comments:

Babu Kalyanam said...

kidilam :-)

പാമരന്‍ said...

(തീവ്ര)വാതത്തിന്‍റെ അസുഖമാണേല്‍ (അ)റസ്റ്റ്‌ ചെയ്യാം!!!

ഹ ഹ ഹ! കല കലക്കി!

(കാര്യം നമ്മളു മറ്റേ കരേലാണെങ്കിലും ഇതിനെ അപ്രീഷ്യേറ്റു ചെയ്യാതിരിക്കുന്നതെങ്ങനെ!!)

ഒരു നുറുങ്ങ് said...

നിങ്ങളില്‍ ഒരിക്കലും ഒരു ബസ്സിനെങ്കിലും ഒരു
കല്ലെങ്കിലുമെടുത്തെറിയാത്തവര്‍ എറിഞ്ഞു കൊല്ലൂ
മാദനീസൂഫിയമാരെ...ബസ്സും ജീപ്പും സര്‍ക്കാര്‍
വാഹനങ്ങളും കത്തിക്കാത്തവന്മാര്‍ ആരെങ്കിലുമുണ്ടോ
സാക്ഷാല്‍ കെ എസ് യുവിലും എസ് എഫ് ഐയിലും
മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളിലുണ്ടോ?....
മാഷെ ക്ഷമിക്കണേ..കാര്യം പറഞ്ഞു പോയതാ...
കാര്‍ട്ടൂണിലെ നര്‍മം വല്ലാതിഷ്ടമായി..CONGRATZ...

രഘുനാഥന്‍ said...

ഹി ഹി ഇതൊക്കെ കാണുമ്പോള്‍ ജനങ്ങളുടെ "വാതം " എന്താകുമോ?

കുഞ്ഞൻ said...

മാഷെ..

മികച്ചത്..ഈ കണ്ടെത്തലിന് ഒരു വലിയ കൈയ്യടി മാഷെ..

paarppidam said...

പൊതുമുതൽ ആരു നശിപ്പിച്ചാലും അത് അപലപിക്കേണ്ടതും അവരെ ശിക്ഷിക്കേണ്ടതുമാണ്.
ഇത് കെ.എസ്.യൂ(അവർ വിദ്യാർഥി വിഷയങ്ങളിൽ ഇടപെട്ട് സമരം ചെയ്യാറുണ്ടെങ്കിൽ) /എസ്.എഫ്.ഐ /എ.ഐ.എസ് എഫ് തുടങ്ങിയ സംഘടനകൾ നടത്തുന്ന പോലുള്ള കല്ലെറിയൽ അല്ല ഇത് എന്ന് ഒരു നുറുങ്ങ് തിരീച്ചറിയാഞ്ഞിട്ടോ അതോ മനാസ്സിലാകുന്നില്ല എന്ന് നടിക്കുന്നതോ?

ഇതിന്റെ ഗൌരവം വേറെ ആണ്.അല്ലാതെ കുഞ്ഞുപിള്ളാർ കല്ലെറിയുന്ന പോലെ അല്ല.ഹർജി പരിഗണിക്കും വരെ അറസ്റ്റുചെയ്യരുതെന്ന വാദം നിരസിച്ചതും തുടർന്ന് തിങ്കളാഴ്ച വീണ്ടും ചിലൽ കാര്യങൾ സൂചിപ്പിച്ചാതും ശ്രദ്ധിച്ചുകാണുമല്ലോ.
കോടതി എടുത്തുപറഞ്ഞത് വിഷയത്തിലെ ഗൌരവം കണ്ടിട്ടുതന്നെ ആകണം.

ഇവർ മാത്രമല്ല പൊതുവെ കുറ്റാരോപിതയായ വ്യക്തികൾ ചോദ്യം ചെയ്യുന്നതിലും അറസ്റ്റുചെയ്യുന്നതിലും നിബന്ധനകൾ വെക്കുന്നത് ആശാസ്യമാണോ എന്നും ചിന്തിക്കേണ്ടതുണ്ട്.

ചെലക്കാണ്ട് പോടാ said...

ഗ്രേറ്റ്...ഒരു ചെവല സല്യൂട്ട്

സന്തോഷ്‌ പല്ലശ്ശന said...

കുറിക്കു കൊള്ളുന്ന വിമര്‍ശനം

JM PBVR said...

Excellent one.

Anonymous said...

You are a genius...excellent !!!!!