Tuesday, December 22, 2009

ഉടുതുണി..ഉടുതുണി


14 comments:

paarppidam said...

വിപണി പിടിച്ചുനിർത്തുവാൻ ശക്തമായ ഇടപെടൽ/രക്ഷാപാക്കേജ് വല്ലതും ഉണ്ടോ?
തകർത്തു കാർടൂണിസ്റ്റേ..ആദ്യകാർടൂൺ അടിപൊളി...

Kiranz..!! said...

ഒരു നല്ല ആറടി നമസ്ക്കാരം ആദ്യത്തെ കാർട്ടൂണിന് :)))))))))

Anonymous said...

This was hilarious...chirichu parippilaki

sajithkumar said...

adipoli..ghambir!!!

ISMAIL KURUMPADI said...

ഈ വിഷയത്തില്‍ കൂടുതല്‍.....

www.shaisma.blogspot.com

പാട്ടോളി, Paattoli said...

കൊല്ലാക്കൊല...
കൊലകൊല്ലിക്കൊല....

suchand scs said...

aadyatheth kalakkan :)

ശ്രദ്ധേയന്‍ said...

hhaha :)

എം.എസ്.പ്രകാശ് said...

നമസ്കരിക്കുന്നു.....

പാമരന്‍ said...

great! :D

ഒരു നുറുങ്ങ് said...

മൊബൈല്‍ കാളുകള്‍ പിന്തുടരാനുള്ള അവസരം പോലും
ഇല്ലാതെ പോയല്ലൊ’ഉണ്ണിത്താനേ‘...പാവം!കുറേക്കാലം
ബാക്കിയുള്ളോന്മാരുടെ തുണിയുരിയലായിരുന്നല്ലോ
അങ്ങോര്ടെ പ്രധാനവിനോദം!അയ്യേ....യ്യോ...

രഘുനാഥന്‍ said...

ഇദ്ദേഹത്തിനു തുണിയോടു വല്ല അലര്‍ജിയുമാണോ? അല്ല, ആദ്യം മുണ്ട് പറിച്ചു...ഇപ്പോള്‍ അണ്ടര്‍ വെയറും പോയിക്കിട്ടി ...

ശ്രീ said...

ഹ ഹ, ചിരിപ്പിച്ചു

ജുജുസ് said...

ഹഹ ഇതുപോലൊരു തുണിയുരിയൽ ഉണ്ണിത്താൻ പ്രതീക്ഷിച്ചിരിക്കില്ല..എന്തായിരുന്നു ഇത്രയും നാൾ ഗർജ്ജനം..”ഒരു നിമിഷം കൊണ്ട് മാറുന്ന ജീവിതം”