Thursday, December 24, 2009

കാറ്റില്‍ ക്ലാസ്,ഹോളി കൌസ്...

5 comments:

ചെലക്കാണ്ട് പോടാ said...

പല്ലും നഖവും ഉപയോഗിച്ച് പരസ്പരം എതിര്‍ത്തിരുന്ന ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിക്കുന്നത് കണ്ട് അന്തം വിട്ടു നില്‍ക്കാനാണ് നമ്മുടെ വിധി.

ബീഫ് ഫ്രൈ||b33f fry said...

@ചെലക്കാണ്ട് പോടാ: പ്രതിപക്ഷം ഇതിനെ അനുകൂലിച്ചു എന്ന് നിങ്ങളോടാരാണ് പറഞ്ഞത്?

ജുജുസ് said...

പക്ഷെ പ്രതിപക്ഷം പ്രതിഷേധിച്ചതായി കണ്ടില്ല.. നാളെ നമ്മുക്കും ഉപകാരമാവുമെന്ന് പ്രതിപക്ഷത്തിനും അറിയാം.. ശബ്ദ വോട്ടോടേയാണ് സംഗതി അംഗീകരിച്ചത്

JM PBVR said...

What's new with this guys? Anyway, they were enjoying this with the DA, TA things before. Now, only difference is no need to keep the receipts. LOL.

BTW, I heard that Sachin and Saurav got "LIFETIME" AC class including their family by Mamtha.

How about a donation by the whole public for these 'poor' guys so that they can have the bank balance for their 10th or 15th generation. Common man is again treated as Fools. Majority are that and thats why these crooks can create laws like these.

Holy Cow and Holy Craps....

ഭൂതത്താന്‍ said...

ഇക്കാര്യത്തില്‍ ഭരണ -പ്രതി പക്ഷമില്ല ...ഒരൊറ്റ പക്ഷം മാത്രം