Saturday, April 7, 2007

പാര്‍ട്ടിക്കുട്ടി


കുടത്തില്‍ തല കുടുങ്ങിയ പട്ടിക്കുട്ടിയെ കുടം വെട്ടിപ്പൊളിച്ച് രക്ഷിച്ചു-വാര്‍ത്ത

10 comments:

tk sujith said...

പുതിയ് കാര്‍ട്ടൂണ്‍....പാര്‍ട്ടിക്കുട്ടി....

വേണു venu said...

ഹാഹാ, അതു രസിച്ചു സുജിത്തേ.:)

കെവിൻ & സിജി said...

സത്യമായ വീക്ഷണം, സുജിത്തേ നമിച്ചിരിക്കുന്നു.

voice and thoughts said...

sujith..kalakki....

Unknown said...

ഒന്നാന്തരം!

Kaithamullu said...

പാര്‍ട്ടിക്കുട്ടി രക്ഷപ്പെട്ടു, പാര്‍ട്ടിയമ്മയോ?
-ഇഷ്ടായി, സുജിത്തേ!

Venu said...

Very good cartoons.

റഫീക്ക് വടക്കാഞ്ചേരി said...

മാധ്യ്യമ സിന്റിക്കേറ്റ് ..എന്നാല്‍ ഇതാണോ..
ടീ..ക്കേ.....
ഒരു ബ്ലോഗ് കയ്യടി ..നടത്തിയിരിക്കുന്നു.

കുറുമാന്‍ said...

അല്പം ലേറ്റായി, എന്നാലും ഇത് അമറന്‍ തന്നെ സുജിത്തെ. ശരിക്കും ഇഷ്ടായി.

Siju | സിജു said...

:-)