Saturday, April 28, 2007

പരട്ടക്കുട്ടിയുടെ അച്‌ഛന്‍


പാത്രക്കടവ് പദ്ധതി യു.ഡി.എഫിന്റേത്-ബാലന്‍

13 comments:

tk sujith said...

"പാത്രക്കടവ്"

Shiju said...

ഇങ്ങനെ എത്ര എത്ര കുട്ടികളെ സഖാക്കന്മാര്‍ അടിച്ചു മാറ്റിയിരിക്കുന്നു.

സുജിത്തേ കലക്കി.

ഇനി ആ എക്സ്പ്രസ്സ് ഹൈവേ കുട്ടിയുയുടെ കാര്യം കൂടി അറിഞ്ഞാ മതി.

Pramod.KM said...

ഹഹ,
സുജിത്തേട്ടാ..കൊള്ളാം..:)

Kaithamullu said...

രണ്ടു കുട്യോല്‍ക്കും “ഉമ്മച്ചീ“ണ്ടെ ‘ചായ”.....

തന്തയാ‍രെന്ന് ചോദിച്ചൂ,
തന്തക്കു തന്നെ പറഞ്ഞു നീ!
-എന്നായോ?

G.MANU said...

haha

sandoz said...

ഇതും കൊള്ളാം......
മന്ത്രി ബാലനെ വരച്ചിരിക്കുന്നത്‌ നന്നായിട്ടുണ്ട്‌.....

Kiranz..!! said...

തല സ്കാന്‍ ചെയ്തതില്‍ കാര്യമായ പുരോഗതി കാണാനുണ്ട് സുജിത്തേ :)ഇത് കലകലക്കന്‍.!

Unknown said...

സുജിത്തേ ,
എല്ലാം തല‌‌-വര
സഖാക്കന്മാരുടെ ഒരു തലവര ഹ ഹ
വലതന്മാരുടെ തലവര !?$#
എല്ലാം കാണേണ്ടി വരുന്ന കേരളീയന്റെ തലവര 100%:)(:

കരീം മാഷ്‌ said...

കൊള്ളാം.

നന്ദു said...

സുജിത്, ഗുഡ് വര്‍ക്ക്.

മുസ്തഫ|musthapha said...

ഹഹ കൊള്ളാം സുജിത്ത് :)

Anonymous said...

:) വര കെങ്കേമം..

ജിസോ ജോസ്‌ said...

സുജിത്ത്, സൂപ്പര്‍..:)