Wednesday, April 25, 2007

ഗുരുവായൂര്‍ ആനയോട്ടം


സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുക്കും-വാര്‍ത്ത

9 comments:

tk sujith said...

ഗുരുവായൂര്‍ ആനയോട്ടം"

Pramod.KM said...

ഹഹഹഹ
സുജിത് ചേട്ടാ..ഇത് കിടിലന്‍ വര.;);)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കന്‍. ചാത്തനു രാഷ്ട്രീയത്തില്‍ വല്യ താല്പര്യമില്ലാ എന്നാലും ഇതു കൊള്ളാം ...

Rasheed Chalil said...

:)

asdfasdf asfdasdf said...

ഹ ഹ ഹ. ഇതു കൊള്ളാം.
സുധാകരനെന്ന ഫണ്ണിച്ചിക്കനെ വെള്ളാനയാക്കിയത് ഇഷ്ടായി.

nandakumar said...

hmmmm... athrakku pidichilla.. Chiri varunnilla sujith.. But vara enikkishtaayi..

Kaithamullu said...

കോന്നിയില്‍ കൊണ്ടുപോയൊന്ന് മെരുക്കിയെടുത്താലോ, സുജിത്തേ?
(മെരുങ്ങുമോ?)

ശാലിനി said...

മന്ത്രിയുടെ മുഖം കണ്ടിട്ട് ചിരിവന്നു. നന്നായിട്ടുണ്ട് ഈ കാര്‍ട്ടൂണ്‍.

sajithkumar said...

kollam..kollam..kollam