ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
ഇന്നത്തെ കാര്‍ട്ടൂണ്‍................
കുറുമാനേ...ഇപ്പോള്‍ ശരിയായോ?
ഇപ്പോള്‍ ശരിയായി സുജിത്തേ.....ഇതും കലക്കി....ഗ്രൂപ്പിസത്തിന്റെ ചാക്ക് ഉമ്മച്ചന്‍ ചുമക്കുന്നത് കാണാന്‍ നല്ല ശേല്
ഇതു സൂപ്പര്കാര്ട്ടൂണിസ്റ്റുകള്ക്ക് കരുണാകരനോളം പ്രിയപ്പെട്ട ഒരാള്‍ വേറെ കാണില്ല
പ്രസ് ക്ലബ്ബിന്‍റെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ അവാര്‍ഡ് ജേതാവിന് ആശംസകള്‍. അവാര്‍ഡിനര്‍ഹമായ കാര്‍ട്ടൂണ്‍ വാഴ്ചയും വീഴ്ചയും അടിപൊളി തന്നെയായിരുന്നു. ആശംസകള്‍ സുജിത്ത്.-അലിഫ്
പതിവുപോലെ സൂപ്പര്‍... മാഷിന് ബ്ലോഗൊണ്ടെന്നറിഞ്ഞിരുന്നേല്‍ ഞാന്‍ ബ്ലോഗറില്‍ നേരത്തേ വന്നേനേ...
എല്ലാര്‍ക്കും നന്ദിണ്ട് ട്ടാ.....എല്ലാര്‍ക്കും ഓരോ ലഡു ഇതോടൊപ്പം വച്ചിട്ടുണ്ട്.......
Post a Comment
7 comments:
ഇന്നത്തെ കാര്‍ട്ടൂണ്‍................
കുറുമാനേ...ഇപ്പോള്‍ ശരിയായോ?
ഇപ്പോള്‍ ശരിയായി സുജിത്തേ.....ഇതും കലക്കി....ഗ്രൂപ്പിസത്തിന്റെ ചാക്ക് ഉമ്മച്ചന്‍ ചുമക്കുന്നത് കാണാന്‍ നല്ല ശേല്
ഇതു സൂപ്പര്‍
കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് കരുണാകരനോളം പ്രിയപ്പെട്ട ഒരാള്‍ വേറെ കാണില്ല
പ്രസ് ക്ലബ്ബിന്‍റെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ അവാര്‍ഡ് ജേതാവിന് ആശംസകള്‍. അവാര്‍ഡിനര്‍ഹമായ കാര്‍ട്ടൂണ്‍ വാഴ്ചയും വീഴ്ചയും അടിപൊളി തന്നെയായിരുന്നു. ആശംസകള്‍ സുജിത്ത്.
-അലിഫ്
പതിവുപോലെ സൂപ്പര്‍... മാഷിന് ബ്ലോഗൊണ്ടെന്നറിഞ്ഞിരുന്നേല്‍ ഞാന്‍ ബ്ലോഗറില്‍ നേരത്തേ വന്നേനേ...
എല്ലാര്‍ക്കും നന്ദിണ്ട് ട്ടാ.....എല്ലാര്‍ക്കും ഓരോ ലഡു ഇതോടൊപ്പം വച്ചിട്ടുണ്ട്.......
Post a Comment