Saturday, April 21, 2007

രണ്ടാം മുണ്ടശ്ശേരി


പടകാളി ചണ്ഡി ചങ്കരി പോര്‍‌ക്കളി........

8 comments:

tk sujith said...

പടകാളി ചണ്ഡി ചങ്കരി പോര്‍‌ക്കളി........

tk sujith said...

രണ്ടുദിവസം വൈകി.എങ്കിലും........

Unknown said...

ഹ ഹ ഹ ഹൊ ഹൊ ഹോ!

(പാട്ടില്‍ ഉള്ള അതേ താളത്തില്‍) :-)

Unknown said...

ഹ ഹ ഹ കൊള്ളാം.
ആ പടക്കാളി പാട്ടു മൂഴുവന്‍ വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നുണ്ട്.

സഭയെ തോല്‍പ്പിക്കാമെന്നങ്ങനെ ആരും മോഹീക്കണ്ട.
കുഞ്ഞാട്ടുകള്‍ക്ക് സര്‍ക്കാര്‍ സംവരണം വേണ്ടാന്നു വച്ച് സഭയ്ക്കു മൊത്തമായി നേടിയ ന്യൂനപക്ഷ പദവിയാ. ഒരു കുഞ്ഞാട് വലിയാടായി വന്നലൊന്നും അത് വിട്ടുകൊടുകൂലാ.

നല്ല വര സുജിത്ത്

Visala Manaskan said...

ഹ ഹ ഹ ഹൊ ഹൊ ഹോ!
ക.ട്: ദില്‍ബന്‍.

:)

ഗുപ്തന്‍ said...

കൊള്ളാം... ദില്‍ബ്സിന്റെയും വിശാലഗുരുവിന്റേം കൂട്ടത്തില്‍ ചേരുന്നു ഹ ഹ ഹ ഹൊ ഹൊ ഹൊ

voice and thoughts said...

onnamundum randam mundum poyappol ellam sutharyam

Kuzhur Wilson said...

ഡാ,
ബേബിയെ തൊട്ട് കളിക്കല്ലേ.

സാംസ്ക്കാരിക ലോകത്ത് നിന്ന് നിന്നെ നാട് കടത്തും.