നന്നായി വളരെ വ്യത്യസ്തമായ ചിന്തകള്‍ , ഇതുപോലൊരു വ്യത്യസ്തമായ ( അതായത് മലയാലത്തിലെ ആദ്യത്തേതെന്നു പറയാവുന്ന ) ഒരു ബ്ലോഗ് തുടങ്ങണമെന്നു ആഗ്രഹം എനിക്കും തോന്നുന്നു. എന്തായാലും ആനപ്രേമികള്‍ക്കായി ഞാന്‍ ഒരെണ്ണം തുടങ്ങിയിട്ടുണ്ട്. അത് ആദ്യത്തേതാണെന്നു തോന്നുന്നു. ആശംഅസകള്‍.....
15 comments:
"പുതിയ ആകാശം പുതിയ ഭൂമി"
സുജിത്തിനൊരു തേങ്ങയിവിടെ
“ഠേ.......”
നന്നായിരിക്കുന്നു.
-സുല്‍
സുജിത്തെ, “പുതിയ ആകാശം പുതിയ ഭൂമി”.
രാവിലേ തന്നെ ഇങ്ങനെ ചിരിപ്പിക്കാതെ മാഷേ!.ഗംഭീരമായ ആശയം, വര!
കൊള്ളാം മാഷേ......
:) kollaam
ഇതും സൂപ്പറ്.;)
ങാ...ഇതിന് ‘സുജിത്തേട്ടന്‍’ ടച്ചുണ്ട്. സൂപ്പര്‍!
സുജിത്തേ,
ഇതിന് കമെന്റിട്ടില്ലെങ്കില്‍ പിന്നെ ഞാനെന്തിനാ ബ്ലോഗുന്നത്?
-കിണ്ണങ്കാച്ചി!
മാഷേ,
കലക്കി.....
:)
മാഷെ കൊള്ളാം.
നന്നായി.. വെടക്കാക്കി തനിക്കാക്കുന്ന നൂറുതവണ ആവര്‍ത്തിച്ച കമ്യൂണിസ്റ്റ് തന്ത്രം കേരള ‘കഴുത’കള്‍ എന്നാണോ മനസ്സിലാക്കുന്നത്?
നന്നായി വളരെ വ്യത്യസ്തമായ ചിന്തകള്‍ , ഇതുപോലൊരു വ്യത്യസ്തമായ ( അതായത് മലയാലത്തിലെ ആദ്യത്തേതെന്നു പറയാവുന്ന ) ഒരു ബ്ലോഗ് തുടങ്ങണമെന്നു ആഗ്രഹം എനിക്കും തോന്നുന്നു. എന്തായാലും ആനപ്രേമികള്‍ക്കായി ഞാന്‍ ഒരെണ്ണം തുടങ്ങിയിട്ടുണ്ട്. അത് ആദ്യത്തേതാണെന്നു തോന്നുന്നു. ആശംഅസകള്‍.....
വരയ്ക്കുന്നതെല്ലാം സൂപ്പര്‍ കാര്‍ട്ടൂണുകളാണെന്നത് മറന്നുകൊണ്ട് പറയുകയല്ല - ഇത് അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നു.
ഇതിനൊരു അവാര്‍ഡ് ഉറപ്പാ സുജിത്ത് ഭായ്!
Post a Comment