ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
മിണ്ടാട്ടം മുട്ടി.........
ശരിക്കും സൈലന്റ് വാലന്‍ തന്നെ.നന്നായിരിക്കുന്നു.
സുജിത്ത്, നന്ദായിരിക്കുന്നു....താങ്കളുടെ വരകെളെല്ലാം കഴിയുന്നതും.. കാണാറുണ്ട്..ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന താങ്കളുടെ സൃഷ്ടികള്‍ക്കു നന്ദി!!!
ഈ കാറ്ടൂണ്‍ അഭിനന്ദനീയം.കണ്ടപ്പോള്‍ സങ്കടം വന്നുപോയി.
ഒന്നും കണ്ടീല, കേട്ടീല, മിണ്ടീല.. എന്നാലേ ദൈവത്തിന്‍ സ്വന്തം നാട്ടില് ജീവിക്കാമ്പറ്റൂ എന്നായി..
സുജിത്തേ, ജനങ്ങളോടുള്ള ആഹ്വാനം കൂടിയാണോ ആ മൂന്ന് രൂപങ്ങള്‍?!:)
ആ മൂന്ന് രൂപങ്ങള്‍?!:) njangalude mukhyane kuranganaayi varakkaan engane dhairyam vannuu? thamizh naattil aayirunnenkil ippool thala kaanilla
ഹഹഹ... അപ്പുവിന്‍റെ പോസ്റ്റില്‍ മൂന്ന് പ്രതിമകളുടെ കഥ ഇന്ന് വായിച്ചതേയുള്ളൂ :)
സുജിത്ത്, നന്നായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ടൊരു കഥ ഞാനിന്ന് പോസ്റ്റ് ചെയ്തതും യാദൃശ്ചികമായി.
അപ്പൂ..കഥ ഞാനിപ്പോള്‍ വായിച്ചു.നന്നായി....ഒരേ ഇമേജ് രണ്ടുപേരെ രണ്ടുതരത്തില്‍ ഒരേസമയം ചിന്തിപ്പിച്ചു..അല്ലേ?:)
aaarkum enthum aakaalloooo
ethu usharayintedetta
Post a Comment
12 comments:
മിണ്ടാട്ടം മുട്ടി.........
ശരിക്കും സൈലന്റ് വാലന്‍ തന്നെ.
നന്നായിരിക്കുന്നു.
സുജിത്ത്, നന്ദായിരിക്കുന്നു....
താങ്കളുടെ വരകെളെല്ലാം കഴിയുന്നതും.. കാണാറുണ്ട്..ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന താങ്കളുടെ സൃഷ്ടികള്‍ക്കു നന്ദി!!!
ഈ കാറ്ടൂണ്‍ അഭിനന്ദനീയം.
കണ്ടപ്പോള്‍ സങ്കടം വന്നുപോയി.
ഒന്നും കണ്ടീല, കേട്ടീല, മിണ്ടീല..
എന്നാലേ ദൈവത്തിന്‍ സ്വന്തം നാട്ടില് ജീവിക്കാമ്പറ്റൂ എന്നായി..
സുജിത്തേ,
ജനങ്ങളോടുള്ള ആഹ്വാനം കൂടിയാണോ ആ മൂന്ന് രൂപങ്ങള്‍?!:)
ആ മൂന്ന് രൂപങ്ങള്‍?!:)
njangalude mukhyane kuranganaayi varakkaan engane dhairyam vannuu? thamizh naattil aayirunnenkil ippool thala kaanilla
ഹഹഹ... അപ്പുവിന്‍റെ പോസ്റ്റില്‍ മൂന്ന് പ്രതിമകളുടെ കഥ ഇന്ന് വായിച്ചതേയുള്ളൂ :)
സുജിത്ത്, നന്നായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ടൊരു കഥ ഞാനിന്ന് പോസ്റ്റ് ചെയ്തതും യാദൃശ്ചികമായി.
അപ്പൂ..കഥ ഞാനിപ്പോള്‍ വായിച്ചു.നന്നായി....
ഒരേ ഇമേജ് രണ്ടുപേരെ രണ്ടുതരത്തില്‍ ഒരേസമയം ചിന്തിപ്പിച്ചു..അല്ലേ?:)
aaarkum enthum aakaalloooo
ethu usharayintedetta
Post a Comment