Wednesday, April 18, 2007

കുടുംബപുരാണം

8 comments:

tk sujith said...

ഇന്നൊരെണ്ണം വരച്ചു.(ഇതു വെറും നമ്പറല്ല.......)

Unknown said...

സോണിയയുടെ ആ ഇരിപ്പും കൈപൊക്കലും ചിരിപ്പിച്ചു. ഇന്നലെ പറഞ്ഞ മരുന്ന് ഏറ്റു അല്ലെ അപ്പൊ സുജിത്തേട്ടാ.. :-)

sandoz said...

വേരൊരു കാര്യം ഉണ്ട്‌ സുജിത്തേ......

നെഹ്രു കുടുംബത്തിലെ പേറു നിന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യം പോക്കാണു........

നന്നായി....കാര്‍ട്ടൂണ്‍.....

മിടുക്കന്‍ said...

പേറു നിര്‍ത്താതെ ഇരിക്കാനുള്ള ടെക്നൊളജിയൊക്കെ അവര്‍ ഇമ്പ്ലിമെന്റ് ചെയ്തിട്ടുണ്ടാ‍കും..
നീ അതൊര്‍ത്ത് ബേജാറവാതെ...

അണ്ണാ സുജിത്തേ,
ബ്ലാക്ക് ബൊര്‍ഡ് തെളിഞ്ഞല്ലേ..?
ആ പ്രിയങ്ക കൊച്ചിനെ വിട്ടതെന്തേ..?

Siju | സിജു said...

ഇന്ത്യാ രാജ്യം തനിക്ക് കുടുംബസ്വത്തായി കിട്ടിയതാണെന്ന രീതിയില്‍, കോണ്‍ഗ്രസ് ഭാവിപ്രധാനമന്ത്രിയായി ഉയര്‍ത്തിക്കൊണ്ടുവരുന്ന രാഹുല്‍ ഗാന്ധിയുടെ ചില വാചകങ്ങള്‍ കേക്കുമ്പോള്‍ എന്തൊക്കെയോ എവിടെയൊക്കെയോ തരിച്ചുകേറുന്നു.
ഈ കാര്‍ട്ടൂണ്‍ അത് വിളിച്ചു പറയുന്നു

Siju | സിജു said...

മിടുക്കാ..
പ്രിയങ്ക ഡീസെന്റാ.. ഈ മാതിരി വാചകമടിയൊന്നും നടത്തില്ല.. കണ്ടിടത്തോളം കാര്യപ്രാപ്തിയുമുണ്ട്.. ഈ ചൊങ്കനേക്കാളും നൂറു ഭേദമായിരുന്നേനേ..

Kuzhur Wilson said...

കലക്കി.
മറുപടിയുമായി
അഖിലേഷ് യാദവന്‍ എത്തിയിട്ടുണ്ടു...

നീ അല്ലേലും പുലിയാടാ.
പുലി മൂത്താല്‍ പിന്നെയും പുലി തന്നെയാണോ ?

സുജിത്തിന്‍റെ ഗ്രൂപ്പ് ഇവിടെ
http://www.orkut.com/Community.aspx?cmm=26685616&refresh=1

padmanabhan namboodiri said...

എന്തിനാണ്‍ ചിലന്തി വല എന്നു ചൂദിചവരുണ്ട്. എന്താ പറയാ?