എന്റെ ഒരു കൂട്ടുകാരന്‍ ജഡ്ജാണ്, ഇപ്പോള്‍ ഹൈക്കോടതിയിലേക്ക് പോകാന്‍ വിളി കാത്തിരിപ്പാണ്. -സംസാരിച്ചിരിക്കെ ഞാന്‍ ചോദിച്ചൂ: ‘ഈ പറഞ്ഞു നടക്കുന്നതില്‍ വല്ല സത്യവുമുണ്ടോയ്?‘ കണ്ണടച്ച് ഒരു മോഹന്‍ലാല്‍ സ്റ്റൈല്‍ കള്ളച്ചിരിയോടെ പുള്ളിക്കാരന്‍ പറയുവാ:‘ഞാന്‍ ഇതുവരെ അഞ്ചു പൈസ വാങ്ങീട്ടില്ല്യാന്നു സത്യം ചെയ്യാം’
നല്ല രസമുണ്ട് സുജിത്ത്....അന്യായ ഭാവന തന്നെ..പിന്നീ ഒരു സംശയം. ഈ രാഷ്ട്രീയം മാത്രമെ വിഷയമാക്കാവൂ എന്നുണ്ടോ? ഇടക്കൊക്കെ ഒരു ചേഞ്ചിനു മറ്റെന്തെങ്കിലും (ബ്ലോഗിലേക്കായെങ്കിലും)
7 comments:
കിളിമൊഴി എന്ന പ്രതിവാര കാര്‍ട്ടൂണ............്‍ദി ഗ്രേറ്റ് ഡെമോക്രാറ്റിക് സര്‍ക്കസ്"
എന്തെല്ലാം കാണണം.
പ്രധാനമന്ത്രിക്കെതിരേ കോടതിയലക്ഷ്യം ഉണ്ടാവുമോ?
-സുല്‍
:-)
adipoli
gafoor dubai
എന്റെ ഒരു കൂട്ടുകാരന്‍ ജഡ്ജാണ്, ഇപ്പോള്‍ ഹൈക്കോടതിയിലേക്ക് പോകാന്‍ വിളി കാത്തിരിപ്പാണ്.
-സംസാരിച്ചിരിക്കെ ഞാന്‍ ചോദിച്ചൂ: ‘ഈ പറഞ്ഞു നടക്കുന്നതില്‍ വല്ല സത്യവുമുണ്ടോയ്?‘
കണ്ണടച്ച് ഒരു മോഹന്‍ലാല്‍ സ്റ്റൈല്‍ കള്ളച്ചിരിയോടെ പുള്ളിക്കാരന്‍ പറയുവാ:‘ഞാന്‍ ഇതുവരെ അഞ്ചു പൈസ വാങ്ങീട്ടില്ല്യാന്നു സത്യം ചെയ്യാം’
നല്ല രസമുണ്ട് സുജിത്ത്....അന്യായ ഭാവന തന്നെ..പിന്നീ ഒരു സംശയം. ഈ രാഷ്ട്രീയം മാത്രമെ വിഷയമാക്കാവൂ എന്നുണ്ടോ? ഇടക്കൊക്കെ ഒരു ചേഞ്ചിനു മറ്റെന്തെങ്കിലും (ബ്ലോഗിലേക്കായെങ്കിലും)
നോക്കാം കുറൂ........
ഒരു ചേഞ്ച് ആര്‍ക്കാണിഷ്ടമല്ലാത്തത്?
Post a Comment