എല്ലാം അത്യുഗ്രന്‍ കാര്‍ട്ടൂണുകള്‍, താങ്കള്‍ ബൂലോഗത്തിനു കിട്ടിയ വരദാനമാണ്. വര@തല=തലവര തുടരട്ടെ! ആനുകാലികങ്ങള്‍ വാങ്ങല്‍ കുറഞ്ഞപ്പോള്‍ കാര്‍ട്ടൂണുകള്‍ വിട്ടുപോയിരുന്നു. ആ കുറവു താങ്കള്‍ നികത്തുന്നതില്‍ വളരെ നന്ദി.
എന്തായാലും പുതിയ ഹൈക്കോടതി വിധി വന്നത് കാരണം ലോ ആ മുകളില്‍ ചാഞ്ചാടിയാട് എന്ന് പറഞ്ഞാടുന്ന ചാണ്ടിയണ്ണന് വാളെടുത്താല്‍ അങ്കക്കലി എന്ന പാട്ടുമായിറങ്ങാം താഴെ :)
കിക്കിടിലന്‍ വര :)കഴിഞ്ഞ കാര്‍ട്ടൂണില്‍ ആ പട്ടിയുടെ തലയും ഉടലും കണ്ട് ചിരിച്ച് മരിച്ചു :)
7 comments:
"കലമുടക്കല്‍ മഹോത്സവം"
സുജിത്, ഇതു കലക്കി. നന്ദി
എല്ലാം അത്യുഗ്രന്‍ കാര്‍ട്ടൂണുകള്‍,
താങ്കള്‍ ബൂലോഗത്തിനു കിട്ടിയ വരദാനമാണ്.
വര@തല=തലവര തുടരട്ടെ!
ആനുകാലികങ്ങള്‍ വാങ്ങല്‍ കുറഞ്ഞപ്പോള്‍ കാര്‍ട്ടൂണുകള്‍ വിട്ടുപോയിരുന്നു.
ആ കുറവു താങ്കള്‍ നികത്തുന്നതില്‍ വളരെ നന്ദി.
നന്നായി മാഷേ. അതെന്നെ പുഴയിലൊഴുക്കിയ നമ്മുടെ വിഷയവും.
നിത്യന്‍
കൊള്ളാം സുജിത്തേ......
[ലേബല്‍സ് ഭംഗിയായി ഉപയോഗിച്ചിട്ടുണ്ടല്ലോ....ഏതു വഴി തിരഞ്ഞാലും ഇവിടെയെത്തും...കൊള്ളാം...]
ആശയവും വരയും കിടിലന്‍! :-)

Post a Comment